ഗോൾഡൻ ഗേറ്റ്, സാൻ ഫ്രാൻസിസ്കോ ഉൾക്കടലിനെ പസഫിക് സമുദ്രത്തിലേക്ക് ബന്ധിപ്പിക്കുന്നതും വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നതുമായ ഒരു കടലിടുക്കാണ്.[2] സാൻഫ്രാൻസിസ്കോ ഉപദ്വീപിൻറെയും മാരിൻ ഉപദ്വീപിൻറെയും മുനമ്പുകൾക്കിടയിലുള്ള ഭാഗമാണ് ഈ പേരിൽ നിർവചിക്കപ്പെട്ടിരിക്കുന്നത്. 1937 മുതൽ ഇത് ഗോൾഡൻ ഗേറ്റ് പാലം വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു. തീരം മുഴുവനായും ചുറ്റുമുള്ള മുഴുവൻ ജലപ്രദേശങ്ങളും ഗോൾഡൻ ഗേറ്റ് നാഷണൽ റിക്രിയേഷൻ ഏരിയയുടെ പരിപാലന ചുമതലയിലാണുള്ളത്.[3]

ഗോൾഡൻ ഗേറ്റ്
Chrysopylae
Boca del Puerto de San Francisco
Wpdms usgs photo golden gate.jpg
A map showing the location of the Golden Gate strait
Scientific Investigations Map 2917.jpg
Perspective view looking southwest over the Golden Gate Bridge toward the Pacific Ocean.
സ്ഥാനംBetween San Francisco Peninsula and Marin Headlands
നിർദ്ദേശാങ്കങ്ങൾ37°49′N 122°30′W / 37.81°N 122.50°W / 37.81; -122.50Coordinates: 37°49′N 122°30′W / 37.81°N 122.50°W / 37.81; -122.50
Typestrait
പരമാവധി വീതി3 മൈൽ (4.8 കി.മീ)
കുറഞ്ഞ വീതി1.1 മൈൽ (1.8 കി.മീ)
പരമാവധി ആഴം115 മീറ്റർ (377 അടി)[1]
അധിവാസ സ്ഥലങ്ങൾSan Francisco, CA
The Golden Gate
Issue of 1923

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "Under the Golden Gate Bridge - Views of the Sea Floor Near the Entrance to San Francisco Bay, California". pubs.usgs.gov. Department of the Interior. ശേഖരിച്ചത് 28 November 2017.
  2. "GNIS Detail - San Francisco Bay". geonames.usgs.gov (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). U.S. Department of the Interior. ശേഖരിച്ചത് 28 November 2017.
  3. "SAN FRANCISCO NORTH, CA". USGS US Topo 7.5 - minute map (ഭാഷ: ഇംഗ്ലീഷ്). 2015. ശേഖരിച്ചത് 29 November 2017.

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗോൾഡൻ_ഗേറ്റ്&oldid=3653499" എന്ന താളിൽനിന്ന് ശേഖരിച്ചത്