ഗോൽക്കൊണ്ട കോട്ട
തെക്കേ ഇന്ത്യയിലെ മധ്യകാല രാജവംശമായിരുന്ന കുതുബ്ശാഹി സുൽത്താന്മാരുടെ കേന്ദ്രമായിരുന്നു ഗോൽക്കൊണ്ട കോട്ട.
= ഗോൽക്കൊണ്ട കോട്ട = | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
രാജ്യം | India |
നിർദ്ദേശാങ്കം | 17°23′N 78°24′E / 17.38°N 78.40°E |
പദ്ധതി അവസാനിച്ച ദിവസം | 1600s |
തെലങ്കാനയിലെ ഹൈദരാബാദ് ജില്ലയിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്
ചരിത്രം
തിരുത്തുകകൊണ്ടപള്ളി കോട്ടയുടെ മാതൃകയിൽ പ്രതിരോധത്തിന്റെ ഭാഗമായി കാകതീയ രാജവംശമാണ് ഗോൽഗോണ്ട കോട്ട നിർമ്മിച്ചത്. 120 മീറ്റർ (390 അടി) ഉയരമുള്ള ഒരു ഗ്രാനൈറ്റ് കുന്നിലാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. റാണി രുദ്രാമദേവിയും അദ്ദേഹത്തിന്റെ പിൻഗാമിയുമായ പ്രതാപരുദ്രയും കോട്ട പുനർനിർമ്മിച്ചു.
തുടർന്ന് ഗോൽക്കൊണ്ട കേന്ദ്രമാക്കി ഹൈദരാബാദ് ഭരിച്ച ഖുത്ബ് ശാഹി രാജവംശമാണ് കോട്ടക്ക് ഇന്ന് കാണുന്ന രൂപം നൽകിയത.