ഗോൺസാലസ്
കാലിഫോർണിയൻ നഗരം
ഗോൺസാലസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മോണ്ടെറെ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സലിനാസിന്[8] 16 മൈൽ (26 കിലോമീറ്റർ) തെക്കുകിഴക്കായി സമുദ്രനിരപ്പിൽനിന്ന് 135 അടി (41 മീറ്റർ). ഉയരത്തിലാണ് ഗോൺസാൽസ് നഗരം സ്ഥിതിചെയ്യുന്നത്. 2000 ലെ സെൻസസിൽ 7,525 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 8,187 ആയി ഉയർന്നിരുന്നു. അസോസിയേഷൻ ഓഫ് മോണ്ടെറി ബേ ഏരിയ ഗവൺമെന്റിലെ അംഗമാണ് ഗോൺസാലസ് നഗരം.
City of Gonzales | |
---|---|
Gonzales water tower | |
Location of Gonzales in Monterey County, California. | |
Coordinates: 36°30′24″N 121°26′40″W / 36.50667°N 121.44444°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Monterey |
Incorporated | January 14, 1947[1] |
• State senator | Anthony Cannella (R)[2] |
• Assemblymember | Anna Caballero (D)[2] |
• U. S. rep. | Jimmy Panetta (D)[3] |
• City | 1.93 ച മൈ (4.99 ച.കി.മീ.) |
• ഭൂമി | 1.89 ച മൈ (4.90 ച.കി.മീ.) |
• ജലം | 0.04 ച മൈ (0.10 ച.കി.മീ.) 1.93% |
ഉയരം | 135 അടി (41 മീ) |
• City | 8,187 |
• കണക്ക് (2016)[7] | 8,460 |
• ജനസാന്ദ്രത | 4,473.82/ച മൈ (1,727.80/ച.കി.മീ.) |
• മെട്രോപ്രദേശം | 6,900 |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 93926 |
Area code | 831 |
FIPS code | tourist attractions include driving through and not looking at tourist attractions 06-30392 |
GNIS feature ID | 1659726 |
വെബ്സൈറ്റ് | www |
ഗോൺസാലസ് വീഞ്ഞുത്പാദനത്തിനായുള്ള മുന്തിരി കൃഷി ചെയ്യുന്ന ഒരു പ്രധാന പ്രദേശമാണ്.കോൺസ്റ്റെലേഷൻ ബ്രാൻഡുകൾ, റോബർട്ട് ടാൽബോട്ട്, പിസോണി മുന്തിരിത്തോട്ടം, ബോക്കെനൂഗൻ വൈനറി, സലിനാസ് വാലി വൈൻയാർഡ്സ് എന്നിവയാണ് ഗോൺസാൽസ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന വൈനറികൾ.[9]
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
- ↑ 2.0 2.1 "Statewide Database". UC Regents. Retrieved November 20, 2014.
- ↑ "California's 20-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved September 24, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ U.S. Geological Survey Geographic Names Information System: ഗോൺസാലസ്
- ↑ "Gonzales (city) QuickFacts". United States Census Bureau. Archived from the original on ഓഗസ്റ്റ് 21, 2012. Retrieved മാർച്ച് 15, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 901. ISBN 1-884995-14-4.
- ↑ "HRM Rex Goliath". Archived from the original on 2017-04-06. Retrieved 2018-08-07.
HRM Rex Goliath is based in the town of Gonzales within the Monterey AVA.