ഗോവ ഗജഹ് അഥവാ എലിഫന്റ് കേവ് ഇന്തോനേഷ്യയിലെ ഉബുദ് അരികിലുള്ള ബാലി ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ഒൻപതാം നൂറ്റാണ്ടിൽ പണിതീർത്ത ഒരു വിശുദ്ധമന്ദിരമാണ് ഇത്.[1]ഈ സൈറ്റ് യുനെസ്കോ വേൾഡ് ഹെറിറ്റേജ് താത്‌ക്കാലികമായ പട്ടികയിൽ ഉൾപ്പെടുത്തി. 1995 ഒക്ടോബർ 19, സാംസ്കാരിക വിഭാഗത്തിലും ഉൾപ്പെടുത്തി.[2]

Entrance to the 'Elephant Cave'
Bathing temple
Bathing temple figures
Entrance to the Elephant Cave 'Goa Gajah'

ചരിത്രം

തിരുത്തുക

ഗുഹയുടെ കൃത്യമായ ഉറവിടം വ്യക്തമല്ലെങ്കിലും ആത്മീയ ധ്യാനത്തിനുള്ള സ്ഥലമായിരുന്നു ഇത്.[3]ഇതിഹാസത്തിലെ ഭീമാകാരനായ കീബോ ഇവയുടെ വിരലിലെ നഖംകൊണ്ടാണ് അത് സൃഷ്ടിക്കപ്പെട്ടതെന്നാണ് ഒരു നാടോടിക്കഥ.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
  1. Davison, J. et al. (2003)
  2. Elephant Cave - UNESCO World Heritage Centre
  3. "Elephant Cave in Bali - Goa Gajah - Bali Magazine". bali-indonesia.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-06-13.
"https://ml.wikipedia.org/w/index.php?title=ഗോവ_ഗജ&oldid=3779254" എന്ന താളിൽനിന്ന് ശേഖരിച്ചത്