ഗോവർധന ഗിരിധര ഗോവിന്ദ
നാരായണതീർത്ഥർ ദർബാരി കാനഡരാഗത്തിൽ ത്രിപുടതാളത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഗോവർധന ഗിരിധര ഗോവിന്ദ. സംസ്കൃതഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.[1][2][3][4]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകഗോവർധന ഗിരിധര ഗോവിന്ദ
ഗോകുലപാലക പരമാനന്ദ (ഗോവർധന)
അനുപല്ലവി
തിരുത്തുകശ്രീവത്സാങ്കിത ശ്രീ കൗസ്തുഭധര ഭാവുക
ഭയഹര പാഹി മുകുന്ദ (ഗോവർധന)
ചരണം 1
തിരുത്തുകപുരുഹൂത മഖ വിഘട സുചതുര
പുരുഷോത്തമ പുരുഷ ജഗത്‍ധര
മേരു ഭൂരി ധൈര്യ അഗവിധുര
മീനകേതു ശതകോടി ശരീര (ഗോവർധന)
ചരണം 2
തിരുത്തുകഅമിത കല്യാണഗുണ അഗണിത ലീല
അപരിമിതാനന്ദ ഘന നന്ദബാല
ശമിത ദൈത്യദംഭ ശാന്ത്യാദിമൂല വിമല
മാനസ വൃത്തി വിലസിത ശാല (ഗോവർധന)
ചരണം 3
തിരുത്തുകപാടിത സുരരിപു പാദപവൃന്ദ
പാവന ചരിത പരാമൃത കന്ദ
നാട്യ രസോത്കട നാനാഭരണ
നാരായണതീർഥാർച്ചിതചരണ (ഗോവർധന)
അവലംബം
തിരുത്തുക- ↑ "Carnatic Songs: GOvardhana giridhara gOvinda". Retrieved 2021-08-11.
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ "Govardhana giridhara gOvinda -" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-11.