പ്രധാന മെനു തുറക്കുക

ഒരു ഹിന്ദി സാഹിത്യകാരനാണ് ഗോവിന്ദ് മിശ്ര (ജനനം: 1939 ഓഗസ്റ്റ് 1).

ഗോവിന്ദ് മിശ്ര
ജനനം (1939-08-01) ഓഗസ്റ്റ് 1, 1939 (പ്രായം 79 വയസ്സ്)
ഉത്തർ പ്രദേശ്, ഇന്ത്യ
ദേശീയതഇന്ത്യ
തൊഴിൽഎഴുത്തുകാരൻ, നോവലിസ്റ്റ്

ഉള്ളടക്കം

ജനനംതിരുത്തുക

1939 ആഗസ്റ്റ് 1ന് ഉത്തർ പ്രദേശിൽ ജനിച്ചു. അച്ഛനും അമ്മയും അധ്യാപകരായിരുന്നു.

പഠനംതിരുത്തുക

ബാന്ദയിൽ തന്റെ പ്രാഥമിക പഠനം പൂർത്തിയാക്കി. അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി.

ജോലിതിരുത്തുക

1961ൽ റവന്യൂ സർവീസിൽ ജോലി ചെയ്തു തുടങ്ങി. 11 നോവലുകളും 10 കഥാസമാഹാരങ്ങളും 53 പുസ്തകങ്ങളും 5 യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. കുട്ടികൾക്കുവേണ്ടിയും പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

കൃതികൾതിരുത്തുക

  • ഫൂൽ ഇമർടെയിൻ ഓർ ബന്ദർ
  • ലാൽ പീലി സമീൻ
  • തുമാരി റോഷ്ണിമെയ്ൻ
  • ധീർ സമീരേ
  • പാഞ്ച് ആംഗനോ വാല ഘർ
  • ഹൗസ് വിത്ത് ഫൈവ് കോർട്ട്യാർഡ്സ്

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗോവിന്ദ്_മിശ്ര&oldid=2950225" എന്ന താളിൽനിന്ന് ശേഖരിച്ചത്