ഗോവിന്ദ് പശു ദേശീയോദ്യാനവും സംരക്ഷണ കേന്ദ്രവും
ഗോവിന്ദ് പശു ദേശീയോദ്യാനവും സംരക്ഷണ കേന്ദ്രവും (en: Govind Pashu Vihar National Park and Sanctuary)എന്നത് 1955ൽ സ്ഥാപിച്ച വന്യജീവി സംരക്ഷണകേന്ദ്രമായിരുന്നു. പിന്നീട് ദേശീയ ഉദ്യാനമായി മാറ്റുകയായിരുന്നു.[2]പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയക്കാരനും 1950ൽ ആഭ്യന്തര മന്ത്രിയുമായിരുന്ന ഗോവിന്ദ് വല്ലഭ് പാന്ത് എന്ന ദേഹത്തിന്റെ ഓർമ്മക്കായാണ് ഈ പേര് നൽകിയത്.
ഗോവിന്ദ് പശു ദേശീയോദ്യാനവും സംരക്ഷണ കേന്ദ്രവും | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ഉത്ത്രാഖണ്ഡ്, India |
Nearest city | ധർക്കഥി |
Coordinates | 31°06′N 78°17′E / 31.10°N 78.29°E[1] |
Area | 958 കി.m2 (1.031×1010 sq ft) |
Established | 1955 |
1955 മാർച്ച് 1ന് സ്ഥാപിച്ചു. ഉത്തരാഖാണ്ഡ് സംസ്ഥാനത്ത് ആണ് ഇത് ഉള്ളത്. 958 ച, കി.മീ ആണ് ഉദ്യാനത്തിന്റെ വിസ്തീർണ്ണം.[3]കേന്ദ്ര സർക്കാരിന്റെ ഹിമപ്പുലി പദ്ധതി നടപ്പാക്കുന്നത്, ഈ സംരക്ഷണകേന്ദ്രമാണ്. നിർണ്ണായകമായ പരിസ്ഥിതി ത്വരഗമായ (en: vital ecological catalyst) ബിയേഡഡ് വൾച്ചറിന്റെ (bearded vulture)ഹിമാലയത്തിലെ അവശേഷിക്കുന്ന സുരക്ഷിത സ്ഥാനം കൂടിയാണ്.[4]
കുറിപ്പുകൾ
തിരുത്തുക- ↑ "Govind Pashu Vihar Sanctuary". protectedplanet.net. Archived from the original on 2013-03-17. Retrieved 2017-06-30.
- ↑ "Govind Pashu Vihar Wildlife Sanctuary in Uttarakhand". Sanctuaries-India. Archived from the original on 2015-12-22. Retrieved 12 November 2015.
- ↑ "Minutes of the 18th Meeting of the Standing Committee of National Board for Wildlife (NBWL) held on 12th April, 2010 in 403, Paryavaran Bhavan, CGO Complex, Lodi Road, New Delhi-110003" (PDF). India Ministry of Environment and Forests Wildlife Division. Archived from the original (PDF) on 13 മേയ് 2012.
- ↑ "Govind Pashu Vihar - Trekking | Backpacking | Camping | Hiking | Outdoors | Wildlife". Intowild.webs.com. Archived from the original on 23 ഒക്ടോബർ 2012. Retrieved 25 ജൂലൈ 2012.