ഗോയ്‍ഗൾ ദേശീയോദ്യാനം
ഗോയ്‍ഗൾ ദേശീയോദ്യാനം (Azerbaijani: Göygöl Milli Parkı) അസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്. അസർബൈജാൻ പ്രസിഡൻറായിരുന്ന ഇൽഹാം അലിയേവിൻറെ ഉത്തരവനുസരിച്ച്, 2008 ഏപ്രിൽ ഒന്നിന് ഗോയ്‍ഗൾ ഭരണജില്ലയിലെ പ്രദേശത്ത്, 1925 ൽ സ്ഥാപിക്കപ്പെട്ടിരുന്ന ഗോയ്‍ഗൾ സ്റ്റേറ്റ് റിസർവ്വിനു പകരമായിട്ടാണ് ഇതു രൂപീകരിക്കപ്പെട്ടത്. ഈ ദേശീയോദ്യാനത്തിൻറെ ഉപരിതല വിസ്തീർണ്ണം 12,755 ഹെക്ടർ (127.55 കിമീ2) ആണ്. മുൻ സംസ്ഥാന റിസർവിലെ 6,739 ഹെക്ടർ (67.39 ചതുരശ്രകിലോമീറ്റർ) വിസ്തീർണമുള്ള പ്രദേശം ചേർത്തു വികസിപ്പിച്ചാണ് ദേശീയോദ്യാനത്തിൻറെ ഇപ്പോഴത്തെ ഉപരിതല വിസ്തീർണ്ണത്തിലെത്തിയത്.
Göygöl National Park Göygöl Milli Parkı | |
---|---|
Location | Goygol Rayon |
Coordinates | 40°24′21″N 46°19′21″E / 40.40583°N 46.32250°E |
Area | 12,755 ഹെക്ടർ (127.55 കി.m2) |
Governing body | Republic of Azerbaijan Ministry of Ecology and Natural Resources |
Designated | April 1, 2008 |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകGöygöl National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.