പാച്ചിസെഫാലോസൌരിഡ് കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഗോയോസെഫലി. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മംഗോളിയയിലെ നിന്നും ആണ്. 10-40 കിലോ മാത്രം ഭാരം വരുന്ന ഒരു ദിനോസർ ആയിരുന്നു ഇവ . [1]

ഗോയോസെഫലി
Goyocephale lattimorei skull roof
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Family: Pachycephalosauridae
Genus: Goyocephale
Perle, Maryańska & Osmolska, 1982
Species:
G. lattimorei
Binomial name
Goyocephale lattimorei
Perle, Maryańska & Osmolska, 1982

ചിത്രശാല

തിരുത്തുക
  1. PERLE, A. , MARYANSKA, T . and OSMOLSKA , H . : Goyocephale lattimorei gen . et s p. n ., a new flat -headed pachycephalosaur (Ornlthlschia , Dinosauria) from the Upper Cretaceous of Mongolia. Acta Palaeont . Polonlc a , 27 , 1-4, 115-127 , December 1982. Issued J anuary 1983 .
"https://ml.wikipedia.org/w/index.php?title=ഗോയോസെഫലി&oldid=3796864" എന്ന താളിൽനിന്ന് ശേഖരിച്ചത്