ഗോപീനാഥ് മൊഹാന്തി

ഇന്ത്യന്‍ രചയിതാവ്‌
(ഗോപിനാഥ് മൊഹന്ദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒറിയ സാഹിത്യത്തിലെ പ്രമുഖനായ എഴുത്തുകാരനാണ് ഗോപിനാഥ് മൊഹന്തി (ഒറിയ: ଗୋପୀନାଥ ମହାନ୍ତି). ജ്ഞാനപീഠം, പദ്മഭൂഷൺ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, സോവിയറ്റ് ലാൻഡ് നെഹ്രു പുരസ്കാരം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

ഗോപിനാഥ് മൊഹാന്തി
ജനനം(1914-04-20)20 ഏപ്രിൽ 1914
നാഗബലി, കട്ടക്, ഒഡിഷ
മരണം20 ഓഗസ്റ്റ് 1991(1991-08-20) (പ്രായം 77)
തൊഴിൽകാര്യനിർവാഹകൻ, പ്രൊഫസർ
ദേശീയതഭാരതം
വിദ്യാഭ്യാസംഎം.എ
പഠിച്ച വിദ്യാലയംറേവൻഷോ കോളേജ്
പട്ന സർവകലാശാല
അവാർഡുകൾജ്ഞാനപീഠം
പദ്മഭൂഷൺ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗോപീനാഥ്_മൊഹാന്തി&oldid=2786994" എന്ന താളിൽനിന്ന് ശേഖരിച്ചത്