ഗോന്ധാലി
മഹാരാഷ്ട്രയിലെ ഒരു കമ്മ്യൂണിറ്റി
ഇന്ത്യയിൽ, മഹാരാഷ്ട്രയിലെ ഒരു കമ്മ്യൂണിറ്റിയാണ് ഗോന്ധാലി. മഹാരാഷ്ട്രയിലെ ദേവതകളുടെ പാട്ടുകൾ പാടുക എന്നതാണ് അവരുടെ ജോലി. ദൈവങ്ങളുടെ പുരാണ കഥകളാണ് അവരുടെ പാട്ടുകളുടെ ഇതിവൃത്തം. പാട്ടുകളിൽ താളം നൽകുന്നതിന് അവർ സാമ്പാൽ ഉപയോഗിക്കുന്നു. [1]
ദൈവത്തിനുവേണ്ടി പാടുന്നതും നൃത്തം ചെയ്യുന്നതും ഗോന്ധാൽ എന്നും ഗോന്ധാൽ ചെയ്യുന്നവരെ ഗോന്ധാലി എന്നും വിളിക്കുന്നു. [2]
അവലംബം
തിരുത്തുക- ↑ Lal, Ananda (2004). The Oxford Companion to Indian Theatre (in ഇംഗ്ലീഷ്). Oxford University Press. p. 135. ISBN 9780195644463.
- ↑ Varadpande, Manohar Laxman (1987). History of Indian Theatre (in ഇംഗ്ലീഷ്). Abhinav Publications. p. 93. ISBN 9788170172789.