റൈസോപെർത ജനുസിലെ ഏക സ്പീഷിസ് ആയ ഒരു വണ്ട് ആണ് ഗോതമ്പ് വണ്ട്. (ശാസ്ത്രീയനാമം: Rhyzopertha dominica). lesser grain borer, American wheat weevil, Australian wheat weevil, stored grain borerഎന്നെല്ലാം അറിയപ്പെടുന്നു.[1] ലോകവ്യാപകമായി കാണപ്പെടുന്ന ഇവ ശേഖരിച്ചുവച്ചിരിക്കുന്ന ധാന്യങ്ങളിലെ ഒരു കീടമാണ്.[2]

ഗോതമ്പ് വണ്ട്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Rhyzopertha

Stephens, 1830
Species:
R. dominica
Binomial name
Rhyzopertha dominica
(Fabricius, 1792)

ഗോതമ്പ്, ചോളം, അരി, ബീൻസ്, പുളിങ്കുരു തുടങ്ങിയവയെ ആക്രമിക്കുന്ന ഒരിനം വണ്ടാണ് ഗോതമ്പ് വണ്ട്.(ശാസ്ത്രീയനാമം: Rhyzopertha dominica)

അവലംബം തിരുത്തുക

  1. Rhyzopertha dominica (Fabricius). Crop Protection Compendium.
  2. Granousky, T. A. 1997. Stored Product Pests. In: Handbook of Pest Control, 8th Ed. Hedges, S. A. a. D. Moreland. (eds.) Mallis Handbook and Technical Training Company.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗോതമ്പ്_വണ്ട്&oldid=2416212" എന്ന താളിൽനിന്ന് ശേഖരിച്ചത്