ഗോഡ് സ്പീഡ് (പെയിന്റിംഗ്)
ബ്രിട്ടീഷ് ആർട്ടിസ്റ്റ് എഡ്മണ്ട് ലൈറ്റൻ ചിത്രീകരിച്ച ഒരു ഛായാചിത്രമാണ് ഗോഡ് സ്പീഡ്. കവചം ധരിച്ച അശ്വാരൂഢ വീരയോദ്ധാവ് പ്രിയപ്പെട്ടവളെ വിട്ടു യുദ്ധത്തിനു പുറപ്പെടാൻ പോകുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. 1900-ൽ റോയൽ അക്കാദമി ഓഫ് ആർട്ട്സിൽ ഈ പെയിന്റിംഗ് പ്രദർശിപ്പിച്ചിരുന്നു. [1]1900- കളിലെ വിഷയമായിരുന്ന ചിവാൽറി ചിത്രങ്ങളിൽ ലൈറ്റൺ വരച്ച നിരവധി ചിത്രങ്ങളിൽ ആദ്യത്തേ ചിത്രമാണ് ഗോഡ് സ്പീഡ്. ദി അക്കോലേഡ് (1901), ദി ഡെഡിക്കേഷൻ (1908) എന്നിവ മറ്റു ചില ചിത്രങ്ങളാണ്.
God Speed | |
---|---|
കലാകാരൻ | Edmund Leighton |
വർഷം | 1900 |
Medium | Oil on canvas |
അളവുകൾ | 160 cm × 116 cm (63 ഇഞ്ച് × 46 ഇഞ്ച്) |
സ്ഥാനം | Private collection |