ഗോഡ്ഫ്രീ ഓഫ് ബോയ്‌ലൺ
ഒന്നാം കുരിശുയുദ്ധത്തിൽ നേതൃപരമായ പങ്കുവഹിച്ച ഫ്രെഞ്ച് പ്രഭുവായിരുന്നു ഗോഡ്ഫ്രീ ഓഫ് ബോയ്‌ലൺ ( French: Godefroy, ഡച്ച്: Godfried , ജർമ്മൻ: Gottfried , ലത്തീൻ: Godefridus Bullionensis; 18 സെപ്റ്റംബർ 1060-18 ജൂലൈ 1100). 1099 മുതൽ 1100 വരെ ജറൂസലം ഭരിച്ച അദ്ദേഹം രാജകുമാരൻ എന്ന പദവി നാമമാണ് ഉപയോഗിച്ചത്[1]. ഡിഫെൻഡർ ഓഫ് ഹോളി സെപൾച്ച്രെ[2] എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നതായി പുരാതന രേഖകളിൽ പരാമർശിക്കപ്പെടുന്നുണ്ട്[3][4].
ഗോഡ്ഫ്രീ ഓഫ് ബോയ്‌ലൺ | |
---|---|
ഗോഡ്ഫ്രീ ഓഫ് ബോയ്‌ലൺ, ഒരു ഇറ്റാലിയൻ ചിത്രം | |
ഭരണകാലം | 22 ജൂലൈ 1099 – 18 ജൂലൈ 1100 |
പിൻഗാമി | Baldwin I (as King of Jerusalem) |
ഭരണകാലം | 1089 – 1096 |
മുൻഗാമി | Conrad |
പിൻഗാമി | Henry I |
[[Royal house|]] | House of Flanders |
പിതാവ് | Eustace II of Boulogne |
മാതാവ് | Ida of Lorraine |
മതം | കത്തോലിക്കൻ |
അവലംബം
തിരുത്തുക- ↑ Murray, Alan V. (2000). "Godfrey of Bouillon as Ruler of Jerusalem (1099–1100)". The Crusader Kingdom of Jerusalem: A Dynastic History 1099-1125. Occasional publications, vol. 4. Unit for Prosopographical Research, Linacre College (University of Oxford). pp. 70–77. ISBN 978-1-9009-3403-9.
- ↑ Jonathan Riley-Smith, "The Title of Godfrey of Bouillon", Bulletin of the Institute of Historical Research 52 (1979), 83–86; Alan V. Murray, "The Title of Godfrey of Bouillon as Ruler of Jerusalem", Collegium Medievale 3 (1990), 163–78; and John France, "The Election and Title of Godfrey de Bouillon", Canadian Journal of History, 18:3 (1983), 321–29.
- ↑ Eduardo Moreno Calero, The Equestrian Order of the Holy Sepulchre of Jerusalem and the Holy Land, Terra Sancta Museum, Jerusalem, 30 April 2020. Accessed 4 May 2020.
- ↑ Rubenstein, Jay (2008). Gabriele, Matthew; Stuckey, Jace (eds.). How Carolingian Kingship Trumped Millenniarism at the End of the First Crusade. The New Middle Ages. Palgrave Macmillan. pp. 61–62. ISBN 978-0-230-61544-1.
{{cite book}}
:|work=
ignored (help)