ഭരണകൂടങ്ങളുടെ കൂടെ പക്ഷം ചേരുന്ന മീഡിയകളെ സൂചിപ്പിക്കാനായി ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്ന ഒരു ആക്ഷേപപദമാണ് ഗോഡി മീഡിയ.[1][2][3][4] മടിയിലിരിക്കുന്ന മീഡിയ എന്നാണ് ഹിന്ദിയിൽ ഇതിന്റെ അർത്ഥം. എൻഡിഎ ഗവണ്മെന്റിന്റെ എല്ലാ നടപടികളെയും ന്യായീകരിക്കുന്ന പക്ഷപാതികളായ മാധ്യമങ്ങളെ സൂചിപ്പിക്കാനായായി എൻഡിടിവിയിലെ രവീഷ് കുമാർ ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്[5][6][7]. ലാപ്ഡോഗ് മീഡിയ, മോഡിയ എന്നിങ്ങനെയും ഇത് വിളിക്കപ്പെടുന്നു. ~~സീ ന്യൂസ്, ടൈംസ് നൗ, റിപ്പബ്ലിക് ടിവി, ആജ് തക്, എബിപി ന്യൂസ്, സുദർശൻ ന്യൂസ്, സിഎൻഎൻ-ന്യൂസ്18, ഇന്ത്യ ടിവി, ഒപ്ഇന്ത്യ, ടിവി ടുഡേ നെറ്റ്‌വർക്ക് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളും ഇവരുടെ സഹ സ്ഥാപനങ്ങളും ഗോഡി മീഡിയ എന്നറിയപ്പെടുന്നു.~~

റഫറൻസുകൾ

തിരുത്തുക
  1. Mukhopadhyay, Nilanjan (26 February 2021). "Muzzling the media: How the Modi regime continues to undermine the news landscape". Frontline. Archived from the original on 9 February 2021.
  2. Rana Ayyub (21 February 2020). "Journalism is under attack in India. So is the truth". The Washington Post.
  3. Franklin, Bob; Hamer, Martin; Hanna, Mark; Kinsey, Marie; Richardson, John (2005). "Lapdog Theory of Journalism". Key Concepts in Journalism Studies. SAGE. pp. 97, 130–131. doi:10.4135/9781446215821.n109. ISBN 9780761944829.
  4. Mukhia, Harbans (January 14, 2020). "Is a new India rising?". The Hindu. Retrieved 22 June 2021.{{cite web}}: CS1 maint: url-status (link)
  5. Philipose, Pamela (5 December 2020). "Backstory: Farmers' Protest and Callousness – as the Media Sows, So Will They Reap". The Wire. Retrieved 22 December 2020.
  6. Ara, Ismat (9 December 2020). "At Farmers' Protest, Field Reporters of 'Godi Media' Channels Face the Heat". The Wire. Retrieved 27 December 2020.
  7. Singh Bal, Hartosh (30 November 2020). "How the Media Becomes an Arm of the Government". The Caravan. Vol. November 2020.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗോഡി_മീഡിയ&oldid=3825122" എന്ന താളിൽനിന്ന് ശേഖരിച്ചത്