ഗൊലോവിൻ, (മുമ്പ് Chinik Siŋik in Iñupiaq, Cingik in സെൻട്രൽ അലാസ്കൻ യുപിക്) നോം സെൻസസ് മേഖലയിൽ സ്ഥിതിചെയ്യുന്ന അലാസ്ക സംസ്ഥാനത്തെ ഒരു ചെറുപട്ടണമാണ്. 2010 ലെ സെൻസസിൽ ഗൊലോവിൻ പട്ടണത്തിലെ ജനസംഖ് 156 ആയി കണക്കാക്കിയിരുന്നു.

Golovin

Siŋik, Cingik
Golovin is located in Alaska
Golovin
Golovin
Location in Alaska
Coordinates: 64°32′41″N 163°1′39″W / 64.54472°N 163.02750°W / 64.54472; -163.02750
CountryUnited States
StateAlaska
Census AreaNome
IncorporatedMarch 26, 1971[1]
ഭരണസമ്പ്രദായം
 • MayorKathy Fagerstrom[2]
 • State senatorDonald Olson (D)
 • State rep.Neal Foster (D)
വിസ്തീർണ്ണം
 • ആകെ4.13 ച മൈ (10.71 ച.കി.മീ.)
 • ഭൂമി4.13 ച മൈ (10.71 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)
ഉയരം
43 അടി (13 മീ)
ജനസംഖ്യ
 (2010)
 • ആകെ156
 • കണക്ക് 
(2018)[4]
161
 • ജനസാന്ദ്രത38.94/ച മൈ (15.03/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
Area code907
FIPS code02-29180

ഭൂമിശാസ്ത്രം

തിരുത്തുക

ഗൊലോവിൻ പട്ടണം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 64°32′41″N 163°1′39″W / 64.54472°N 163.02750°W / 64.54472; -163.02750 ആണ്[5]

ഗൊലോവിൻ ഉൾക്കടലിനും ഗൊലോവിൻ കായലിനുമിടയ്ക്കായുള്ള മുന പോലുള്ള ഭാഗമാണ് ഈ പട്ടണം. പടിഞ്ഞാറേ അലാസ്കയിലെ സിവാർഡ് അർദ്ധ ദ്വീപിലാണിതു സ്ഥിത് ചെയ്യുന്നത്. നോം പട്ടണത്തിൽ നിന്നും 105 കി.മീ (65 മൈ) കിഴക്കായിട്ടാണിത്. റഷ്യൻ വൈസ് അഡ്മിറലായിരുന്ന വാസിലി മിഖായിലോവിച്ച് ഗൊലോവിൻറെ (1776–1831) അനുസ്മരിക്കുന്നതിനായാണ് പട്ടണത്തിന് ഈ പേരു നൽകിയത്.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിൻറെ ആകെ വിസ്തൃതി 3.7 ചതുരശ്ര മൈലാണ് (9.6 ചതുരശ്ര കിലോമീറ്റർ).

  1. "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 36. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 66.
  3. "2018 U.S. Gazetteer Files". United States Census Bureau. Retrieved Jul 1, 2019.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=ഗൊലോവിൻ,_അലാസ്ക&oldid=3465371" എന്ന താളിൽനിന്ന് ശേഖരിച്ചത്