ഗൊംബ ജില്ല (Gomba District) ഉഗാണ്ടയിലെ ജില്ലകളിൽ മദ്ധ്യ മേഖലയിലെ ജില്ലയാണ്.

ഗൊംബ ജില്ല
ഉഗാണ്ട ജില്ലയിലെ സ്ഥാനം
ഉഗാണ്ട ജില്ലയിലെ സ്ഥാനം
Coordinates: 00°11′S 31°55′E / 0.183°S 31.917°E / -0.183; 31.917
രാജ്യം ഉഗാണ്ട
മേഖലമദ്ധ്യ മേഖല
തലസ്ഥാനംകനൊനി
വിസ്തീർണ്ണം
 • ഭൂമി1,679.3 ച.കി.മീ.(648.4 ച മൈ)
ജനസംഖ്യ
 (2012 ഏകദേശം)
 • ആകെ1,52,800
 • ജനസാന്ദ്രത91/ച.കി.മീ.(240/ച മൈ)
സമയമേഖലUTC+3 ((EAT))
വെബ്സൈറ്റ്www.gomba.go.ug

മുബെംഡെ ജില്ല വടക്കും പടിഞ്ഞാറും, മിട്യന ജില്ല വറ്റക്കു കിഴക്കും ബുടംബല ജില്ല കിഴക്കും കലുങു ജില്ലയും, ബുകൊമൻസിംബി ജില്ലയും സെംബബുലെ ജില്ലതെക്കുമായി ഗൊംബെ ജില്ലയുടെ അതിരുകളാണ്. ജില്ല ആസ്ഥാനമായ കനൊനി, ജില്ലആസ്ഥാനമായ കമ്പാലയുടെ ഏകദേശം 97 കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.[1] അടുത്ത നഗരപ്രദേശമായ മ്പിഗിയുടെ ഏകദേശം 60 കി.മീ. പടിഞ്ഞാറാണ് ഈ ജില്ല.[2] ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ:00 11N, 31 55E. (Latitude:0.1750; Longitude:31.9100) ആണ്.

കുറിപ്പുകൾ

തിരുത്തുക
  1. "Road Distance Between Kampala And Kanoni With Map". Globefeed.com. Retrieved 14 May 2014.
  2. "Map Showing Mpigi And Kanoni With Distance Marker". Globefeed.com. Retrieved 14 May 2014.

 

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗൊംബ_ജില്ല&oldid=3935412" എന്ന താളിൽനിന്ന് ശേഖരിച്ചത്