ഉഗാണ്ടയിലെ തെക്കൻ മേഖലയിലെ ഒരു ജില്ലയാണ് കലുങു ജില്ല (Kalungu District). ജില്ല ആസ്ഥാനത്തിന്റെ പേരിൽ നിന്നാണ് ജില്ലയുടെ പേരുണ്ടായത്.

കലുങു ജില്ല
ഉഗ്ഗാണ്ടയ്യിലെ സ്ഥാനം
ഉഗ്ഗാണ്ടയ്യിലെ സ്ഥാനം
Coordinates: 00°06′S 31°49′E / 0.100°S 31.817°E / -0.100; 31.817
രാജ്യം ഉഗാണ്ട
മേഖലCentral ഉഗാണ്ട
തലസ്ഥാനംകലുങു
വിസ്തീർണ്ണം
 • ഭൂമി811.6 ച.കി.മീ.(313.4 ച മൈ)
ജനസംഖ്യ
 (2012 ഏകദേശം)
 • ആകെ1,77,200
 • ജനസാന്ദ്രത218.3/ച.കി.മീ.(565/ച മൈ)
സമയമേഖലUTC+3 (EAT)
വെബ്സൈറ്റ്www.kalungu.go.ug

ഗൊംബ ജില്ല]] വടക്കും ബുടംബല ജില്ല വടക്കു കിഴക്കുംമ്പിഗി ജില്ല കിഴക്കും മസക ജില്ല തെക്കും ബുകൊമൻസിമ്പി ജില്ല പടിഞ്ഞാറും കലുങു ജില്ലയുടെ അതിർഥികളാണ്. ഉപമേഖലയിലെ ഏറ്റവും വലിയ പട്ടണ പ്രദേശമായ മസക യുടെ 21കി.മീ. വടക്കു കിഴക്കാണ്, ജില്ല ആസ്ഥാനം.[1]

കുറിപ്പുകൾ

തിരുത്തുക
  1. "Road Distance Between Masaka And Kalungu With Map". Globefeed.com. Retrieved 14 May 2014.

 

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കലുങു_ജില്ല&oldid=3802802" എന്ന താളിൽനിന്ന് ശേഖരിച്ചത്