ഗേൾ ഇൻ എ വൈറ്റ് കിമോണോ

ജോർജ്ജ് ഹെൻഡ്രിക് ബ്രെറ്റ്‌നർ വരച്ച ചിത്രം

1894-ൽ ജോർജ്ജ് ഹെൻഡ്രിക് ബ്രെറ്റ്‌നർ വരച്ച എണ്ണച്ചായാചിത്രമാണ് ഗേൾ ഇൻ എ വൈറ്റ് കിമോണോ (ഡച്ച്: മെയ്‌സ്ജെ ഇൻ വിറ്റെ കിമോണോ)[1]ചിത്രത്തിന്റെ വിഷയം പതിനാറുവയസ്സുള്ള ഗീസ്‌ജെ ക്വാക്ക് ആണ്. ഈ മാതൃക ഉപയോഗിച്ച് ബ്രെറ്റ്‌നർ ചുവപ്പും വെള്ളയും കിമോണോ ധരിച്ച നിരവധി ഫോട്ടോഗ്രാഫുകളും പെയിന്റിംഗുകളും നിർമ്മിച്ചു.[2]ജാപ്പനീസ് പ്രിന്റുകളുടെ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ചിത്രം ജപ്പോണിസത്തിന്റെ ഉദാഹരണമാണ്.[3]ആംസ്റ്റർഡാമിലെ റിജക്സ്മുസിയത്തിന്റെ ശേഖരത്തിലാണ് ചിത്രം കാണപ്പെടുന്നത്.[1]

Girl in a White Kimono
Dutch: Meisje in witte kimono
കലാകാരൻGeorge Hendrik Breitner
വർഷം1894 (1894)
MediumOil on canvas
SubjectGeesje Kwak
അളവുകൾ59 cm × 57 cm (23 ഇഞ്ച് × 22 ഇഞ്ച്)
സ്ഥാനംRijksmuseum, Amsterdam
Geesje Kwak in c. 1894, photographed by Breitner
  1. 1.0 1.1 Girl in a White Kimono, George Hendrik Breitner, 1894, Rijksmuseum. Retrieved on 2 May 2014.
  2. (in Dutch) Geesje Kwak Archived 2014-05-03 at the Wayback Machine., Netherlands Institute for Art History, 2012. Retrieved on 2 May 2014.
  3. Lot Notes, Christie's. Retrieved on 2 May 2014.
"https://ml.wikipedia.org/w/index.php?title=ഗേൾ_ഇൻ_എ_വൈറ്റ്_കിമോണോ&oldid=4020542" എന്ന താളിൽനിന്ന് ശേഖരിച്ചത്