കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന്റെ ഭാഗമായുള്ള ഒരു ദ്വീപാണ് ഗേറ്റ്സ്‌ഹെഡ് ദ്വീപ് (Gateshead Island) . മക് ക്ലിന്റോക്ക് ചാനലിൽ കിടക്കുന്ന ഈ ദ്വീപ് ധ്രുവക്കരടിയുടെ ഡെന്നിങ് സ്ഥലമാണ്. 220 km2 (85 sq mi) ആണു ദ്വീപിന്റെ വിസ്തൃതി.[1][2]

Umingmalik
Umingmalik is located in Nunavut
Umingmalik
Umingmalik
Geography
LocationM'Clintock Channel
Coordinates70°34′35″N 100°24′46″W / 70.57639°N 100.41278°W / 70.57639; -100.41278
ArchipelagoArctic Archipelago
Area220 km2 (85 sq mi)
Administration
Canada
TerritoryNunavut
Demographics
PopulationUninhabited

മറ്റൊരു ദ്വീപും ഈ പേരിലുണ്ട്.[3]

അവലംബം തിരുത്തുക

  1. "Gateshead Island". Archived from the original on December 23, 2010. Retrieved 2009-03-14. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)CS1 maint: BOT: original-url status unknown (link)
  2. "Polar Bear Denning Area at Gateshead Island, Northwest Territories" (PDF). Archived from the original (PDF) on 2011-05-24. Retrieved 2018-01-24.
  3. Barr, William (2007-06-01). "Chapter 13. Results and Reactions, Then and Later". Arctic Hell-Ship: The Voyage of HMS Enterprise 1850-1855. The University of Alberta Press. p. 235. ISBN 978-0-88864-472-5.
"https://ml.wikipedia.org/w/index.php?title=ഗേറ്റ്സ്‌ഹെഡ്_ദ്വീപ്&oldid=3969853" എന്ന താളിൽനിന്ന് ശേഖരിച്ചത്