ഗെയ്ൽ ആൻഡേഴ്സൻ (ഗ്രാഫിക് ഡിസൈനർ)
ഗെയ്ൽ ആൻഡേഴ്സൻ (ജനനം1962) അമേരിക്കൻ ഗ്രാഫിക് ഡിസൈനർ, എഴുത്തുകാരി, എഡ്യൂക്കേറ്റർ എന്നീ നിലകളിൽ പ്രശസ്തയാണ്.[1]
ഗെയ്ൽ ആൻഡേഴ്സൻ | |
---|---|
ജനനം | 1962 (വയസ്സ് 61–62) Bronx, New York, United States |
ദേശീയത | American |
വിദ്യാഭ്യാസം | School of Visual Arts (BFA 1984) |
പുരസ്കാരങ്ങൾ | AIGA medal (2008) |
വെബ്സൈറ്റ് | www |
ജീവചരിത്രം
തിരുത്തുകആൻഡേഴ്സന്റെ കുടുംബം ജമൈക്കയിലെ നിക് ൽ സ്ഥിതിചെയ്യുന്ന ബ്രോൺസിലെ കുടിയേറ്റക്കാരാണ്. അവൾ ആദ്യത്തെ അമേരിക്കൻ തലമുറയും കൂടാതെ കുടുംബത്തിൽ കോളേജ് വിദ്യാഭ്യാസം നേടുന്ന ആദ്യ തലമുറയിലെ അംഗവുമാണ്.[2]
പ്രസിദ്ധീകരണങ്ങൾ
തിരുത്തുക- American Typeplay. New York: PBC International. 1994. ISBN 9780866361941.
- The Designer's Guide to Astounding Photoshop Effects. New York: HOW Books. 2004. ISBN 9781581805000.
- Graphic Wit: The Art of Humor in Design. New York: Watson-Guptill. 1991. ISBN 9780823021611.
- New Modernist Type. New York: Thames & Hudson. 2012. ISBN 9780500241417.
- New Ornamental Type: Decorative Lettering in the Digital Age. New York: Thames & Hudson. 2010. ISBN 9780500515020.
- New Vintage Type: Classic Fonts for the Digital Age. London: Thames & Hudson. 2009. ISBN 9780500288184.
- The Savage Mirror: The Art of Contemporary Caricature. New York. 1992. ISBN 9780823046447.
{{cite book}}
: CS1 maint: location missing publisher (link) - Typographic Universe. London. 2014. ISBN 9780500241455.
{{cite book}}
: CS1 maint: location missing publisher (link)
അവാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Gail Anderson Biography". Type Directors Club. Archived from the original on 2018-03-31. Retrieved 8 March 2015.
- ↑ Danile, Jon (23 Oct 2017). "Four Corners - an Interview with Gail Anderson".
{{cite journal}}
: Cite journal requires|journal=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-31. Retrieved 2018-03-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-10-20. Retrieved 2018-03-17.