ഗെത്‌സി ഷണ്മുഖം
ശ്രീലങ്കയിൽ ആഭ്യന്തരയുദ്ധകാലത്തും 2004ലെ സുനാമി കാലത്തും കെടുതികളനുഭവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസലിംഗിലൂടെ ആശ്വാസം നൽകിയ തമിഴ് വംശജയായ സാമൂഹ്യ പ്രവർത്തകയാണ് ഗെത്‌സി ഷണ്മുഖം. 2017 ൽ മാഗ്സസെ പുരസ്കാരം ലഭിച്ചു.[1]
ഗെത്‌സി ഷണ്മുഖം | |
---|---|
ജനനം | |
ദേശീയത | ശ്രീലങ്ക |
തൊഴിൽ | സാമൂഹ്യ പ്രവർത്തക, കൗൺസിലർ |
അറിയപ്പെടുന്നത് | സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസലിംഗ് |