ഗൂർഖ ജന്മുക്തി മോർച്ച
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടി
ഗൂർഖ ജന്മുക്തി മോർച്ച (GJM) റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അംഗീകാരമില്ലാത്ത ഒരു രാഷ്ട്രീയ പാർട്ടിയാണ്[2].വടക്കൻ പശ്ചിമ ബംഗാളിൽ ഒരു പ്രത്യേക ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കണം എന്നാണവരുടെ ആവശ്യം . 2007 ഒക്ടോബർ 7 നാണ് പാർട്ടി രൂപീകരിച്ചത്.
Gorkha Janmukti Morcha गोरखा जनमुक्ति मोर्चा | |
---|---|
ചെയർപേഴ്സൺ | Binay Tamang |
രൂപീകരിക്കപ്പെട്ടത് | 7 ഒക്ടോബർ 2007 |
മുഖ്യകാര്യാലയം | North Point Singamari, Darjeeling, West Bengal, India |
ECI പദവി | Registered unrecognized Party[1] |
സഖ്യം | NDA |
സീറ്റുകൾ | 3 / 294 |
ചരിത്രം
തിരുത്തുക- Tambasaling
അവലംബം
തിരുത്തുക- ↑ "List of Political Parties and Election Symbols main Notification Dated 18.01.2013". India: Election Commission of India. 2013. Archived from the original (PDF) on 2018-12-24. Retrieved 9 May 2013.
- ↑ "List of Political Parties and Symbols (Notification)". Election Commission of India. 18 January 2013. Archived from the original (PDF) on 2018-12-24. Retrieved 2019-03-12.