ഗുരുമുഖി

(ഗുർമുഖി ലിപി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഞ്ചാബി ഭാഷ എഴുതുന്നതിനായി ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഒരു ലിപിയാണ് ഗുരുമുഖി (പഞ്ചാബി: ਗੁਰਮੁਖੀ, Gurmukhī) [2] ഇത് ശാരദ ലിപിയിൽനിന്ന് ഉടലെടുത്തതാണ്.

ഗുരുമുഖി
ഇനംAbugida
ഭാഷ(കൾ)പഞ്ചാബി
ചരിത്രപരമായി:
ദോഗ്രി, പേർഷ്യൻ, ഹിന്ദുസ്ഥാനി, സിന്ധി,[1] സംസ്കൃതം
കാലഘട്ടംc. 1539–തുടരുന്നു
മാതൃലിപികൾ
→ ഗുരുമുഖി
സഹോദര ലിപികൾദേവനാഗരി, Khojki, Takri
യൂണിക്കോഡ് ശ്രേണിU+0A00–U+0A7F
ISO 15924Guru
Note: This page may contain IPA phonetic symbols in Unicode.

അക്ഷരങ്ങൾ

തിരുത്തുക

ഗുരുമുഖി അക്ഷരമാലയിൽ 35 അക്ഷരങ്ങളുണ്ട്.


Name Pron. Name Pron. Name Pron. Name Pron. Name Pron.
uṛa - æṛa ə by itself iṛi - səsa sa haha ha
kəka ka khəkha kha gəga ga kəga ngənga nga*
chəcha cha shəsha sha jəja ja chəja chà neiia ña#*
ṭenka ṭa həṭha ha ḍəḍa ḍa ṭəḍa ṭà ṇaṇa ṇa
təta ta thətha tha dəda da təda nəna na
pəpa pa phəpha pha bəba ba pəba məma ma
yaiya ya rara ra ləla la vava va/wa ṛaṛa ṛa
  1. "Script". Sindhilanguage.com.
  2. An illustrated history of world religions
"https://ml.wikipedia.org/w/index.php?title=ഗുരുമുഖി&oldid=2371772" എന്ന താളിൽനിന്ന് ശേഖരിച്ചത്