ഗുസ്താവ് ഫെക്ക്നർ
ലീപ്സിഗ് സർവ്വകലാശാലയിൽ ഭൗതികശാസ്ത്ര പ്രൊഫസ്സറായ ജോലിനോക്കിയിരുന്ന ഫെക്ക്നർ മന:ശാസ്ത്രമേഖലയുമായി പിന്നീട് ബന്ധപ്പെടുകയും പരീക്ഷണ മന:ശാസ്ത്രവും മനോഭൗതികവുമായി ബന്ധപ്പെടുത്തി നിരവധി പഠനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. വെബർ-ഫെക്ക്നർ നിയമം സംക്ഷേപിക്കുന്നതിൽ ഫെക്ക്നറുടെ പങ്ക് നിസ്തുലമാണ്.[1]
ഗുസ്താവ് ഫെക്നർ | |
---|---|
ജനനം | Gustav Theodor Fechner 19 ഏപ്രിൽ 1801 |
മരണം | 18 നവംബർ 1887 | (പ്രായം 86)
ദേശീയത | German |
കലാലയം | Medizinische Akademie Carl Gustav Carus Leipzig University (PhD, 1835) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Psychology |
പ്രബന്ധം | De variis intensitatem vis Galvanicae metiendi methodis (1835) |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Hermann Rudolf Lotze Friedrich Paulsen |
സ്വാധീനിച്ചത് | Gerardus Heymans Wilhelm Wundt William James Alfred North Whitehead Charles Hartshorne Ernst Weber |
അവലംബം
തിരുത്തുക- ↑ Fancher, R. E. (1996). Pioneers of Psychology (3rd ed.). New York: W. W. Norton & Company. ISBN 0-393-96994-0.