ഗുസ്താവോ പെട്രോ
ഗുസ്താവോ ഫ്രാൻസിസ്കോ പെട്രോ ഉറെഗോ (സ്പാനിഷ് ഉച്ചാരണം: [ɡusˈtaβo fɾanˈsisko ˈpetɾowˈreɣo]; (ജനനം: 19 ഏപ്രിൽ 1960) ഒരു കൊളംബിയൻ സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനും ഇറ്റാലിയൻ വംശജനായ മുൻ ഗറില്ല പോരാളിയും സർവ്വോപരി 2022 മുതൽ കൊളംബിയയുടെ നിലവിലെ പ്രസിഡന്റുമാണ്.[1][2]
ഗുസ്താവോ പെട്രോ | |
---|---|
കൊളംബിയയുടെ പ്രസിഡന്റ് | |
പദവിയിൽ | |
ഓഫീസിൽ 7 August 2022 | |
Vice President | ഫ്രാൻസിയ മാർക്വേസ് |
മുൻഗാമി | ഇവാൻ ഡ്യൂക്ക് |
കൊളംബിയയിലെ സെനറ്റർ | |
പദവിയിൽ | |
ഓഫീസിൽ 20 July 2018 | |
ഓഫീസിൽ 20 July 2006 – 20 July 2010 | |
Mayor of Bogotá | |
ഓഫീസിൽ 23 April 2014 – 31 December 2015 | |
മുൻഗാമി | മരിയ മെഴ്‌സിഡസ് മാൽഡൊനാഡോ (acting) |
പിൻഗാമി | എൻറിക് പെനലോസ |
ഓഫീസിൽ 1 January 2012 – 19 March 2014 | |
മുൻഗാമി | ക്ലാര ലോപ്പസ് ഒബ്രെഗോൺ (acting) |
പിൻഗാമി | റാഫേൽ പാർഡോ(acting) |
Member of the Chamber of Representatives | |
ഓഫീസിൽ 20 July 1998 – 20 July 2006 | |
മണ്ഡലം | Capital District |
ഓഫീസിൽ 1 December 1991 – 20 July 1994 | |
മണ്ഡലം | Cundinamarca |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഗുസ്താവോ ഫ്രാൻസിസ്കോ പെട്രോ ഉറെഗോ 19 ഏപ്രിൽ 1960 സിയനാഗ ഡി ഓറോ, കോർഡോബ, കൊളംബിയ |
രാഷ്ട്രീയ കക്ഷി | ഹ്യൂമേൻ കൊളംബിയ (2011–ഇന്ന് വരെ) |
മറ്റ് രാഷ്ട്രീയ അംഗത്വം | M-19 (1977–1997)[a] Alternative Way (1998–2002) Regional Integration Movement (2002–2004) Alternative Democratic Pole (2004–2010) Historic Pact for Colombia (2021–present) |
പങ്കാളികൾ | Katia Burgos
(m. 1986; div. 1990)Mary Luz Herrán
(m. 1992; div. 2000) |
കുട്ടികൾ | 6 |
അൽമ മേറ്റർ | Externado University of Colombia Graduate School of Public Administration Pontifical Xavierian University University of Salamanca Université catholique de Louvain |
ഒപ്പ് | |
വെബ്‌വിലാസം | gustavopetro |
17-ാം വയസ്സിൽ, 19 ഏപ്രിൽ മൂവ്മൻറ് എന്ന ഗറില്ലാ ഗ്രൂപ്പിൽ അംഗമായ പെട്രോ, അത് പിന്നീട് M-19 ഡെമോക്രാറ്റിക് അലയൻസ് എന്ന രാഷ്ട്രീയപ്പാർട്ടിയായി പരിണമിച്ചപ്പോൾ അതിലൂടെ 1991-ലെ കൊളംബിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചേംബർ ഓഫ് റെപ്രസന്റേറ്റീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2006-ലെ കൊളംബിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിനെത്തുടർന്ന് വോട്ടെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ അദ്ദേഹം അൾട്ടർനേറ്റീവ് ഡെമോക്രാറ്റിക് പോൾ (പിഡിഎ) പാർട്ടിയുടെ അംഗമെന്ന നിലയിൽ സെനറ്ററായി സേവനമനുഷ്ഠിച്ചു. 2009-ൽ, 2010-ലെ കൊളംബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം തന്റെ സ്ഥാനം രാജിവയ്ക്കുകയും മത്സരത്തിൽ നാലാം സ്ഥാനത്തെത്തുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ Petro was a member of the guerrilla movement until its demobilization in 1990. It then became a political party (the M-19 Democratic Alliance), which Petro remained a part of until 1997.
- ↑ Semana.com. "Gustavo Petro Urrego: hoja de vida del candidato de 'Colombia Humana'". Gustavo Petro Urrego: hoja de vida del candidato de 'Colombia Humana'. Retrieved 25 March 2022.
- ↑ "¿Quién es Gustavo Petro? Perfil del candidato de la izquierda en Colombia". CNN. 14 March 2022. Retrieved 25 March 2022.