ഗുസ്താവസ്, അലാസ്ക
ഗുസ്താവസ്, ഹൂനാ-അൻഗൂൺ സെൻസസ് മേഖലയിലുൾപ്പെട്ട് യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാകുന്നു. ജനസംഖ്യ 2000 ലെ സെൻസസിൻ പ്രകാരം 442 ആണ്. ഇതൊരു സെക്കന്റ് ക്ലാസ് പട്ടണമാകുന്നു.
Gustavus, Alaska | |
---|---|
Coordinates: 58°24′59″N 135°44′44″W / 58.41639°N 135.74556°W | |
Country | United States |
State | Alaska |
Census Area | Hoonah-Angoon |
Incorporated | 2004[1] |
• Mayor | Mike Taylor[1] |
• State senator | Dennis Egan (D) |
• State rep. | Sam Kito III (D) |
• ആകെ | 56.78 ച മൈ (147.06 ച.കി.മീ.) |
• ഭൂമി | 36.39 ച മൈ (94.25 ച.കി.മീ.) |
• ജലം | 20.39 ച മൈ (52.80 ച.കി.മീ.) |
ഉയരം | 10 അടി (3 മീ) |
• ആകെ | 442 |
• കണക്ക് (2016)[4] | 428 |
• ജനസാന്ദ്രത | 7.54/ച മൈ (2.91/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99826 |
ഏരിയ കോഡ് | 907 |
FIPS code | 02-30940 |
GNIS feature ID | 1403078, 2419393 |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകഗുസ്താവസിന്റെ അക്ഷാംശ രേഖാംശങ്ങൾ 58°24′59″N 135°44′44″W / 58.41639°N 135.74556°W (58.416327, -135.745549).[5]ആണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ വിസ്തൃതി 38 സ്ക്വയർ മൈലാണ്. സാൽമൺ നദി ഗുസ്താവസ് പട്ടണത്തെ രണ്ടായി പകുത്തുകൊണ്ട് ഒഴുകുന്നു. നദിക്കു കുറുകെ പട്ടണത്തെ ബന്ധിപ്പിച്ചു കൊണ്ട് പാലവും ടാർ റോഡുമുണ്ട്. ഈ റോഡ് ഗ്ലേസിയർ ബേ ദേശീയ പാർക്കിനു സമീപത്തു വരെയുണ്ട്. നദിയിൽ നിന്ന് കോഹോ സാൽമൺ, ഡോളി വാർഡൻ തുടങ്ങിയ ഇനം മീനുകളെ സാധാരണയായി പിടിക്കാറുണ്ട്.
കാലാവസ്ഥ
തിരുത്തുകമാരിടൈം സബ് ആർട്ടിക് കാലാവസ്ഥയാണിവിടെ. അന്തരീക്ഷം ഈർപ്പമുള്ളതാണ്.
Gustavus പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 54 (12) |
57 (14) |
60 (16) |
70 (21) |
80 (27) |
88 (31) |
87 (31) |
87 (31) |
75 (24) |
65 (18) |
58 (14) |
52 (11) |
88 (31) |
ശരാശരി കൂടിയ °F (°C) | 30.4 (−0.9) |
35.7 (2.1) |
38.7 (3.7) |
48 (9) |
55.3 (12.9) |
60.9 (16.1) |
63.4 (17.4) |
63 (17) |
57 (14) |
47.7 (8.7) |
38 (3) |
33.8 (1) |
47.7 (8.7) |
ശരാശരി താഴ്ന്ന °F (°C) | 19 (−7) |
23 (−5) |
24.8 (−4) |
31.4 (−0.3) |
37.7 (3.2) |
44.1 (6.7) |
48.1 (8.9) |
47 (8) |
41.9 (5.5) |
35.6 (2) |
27.3 (−2.6) |
24.3 (−4.3) |
33.7 (0.9) |
താഴ്ന്ന റെക്കോർഡ് °F (°C) | −20 (−29) |
−16 (−27) |
−13 (−25) |
3 (−16) |
14 (−10) |
25 (−4) |
31 (−1) |
28 (−2) |
22 (−6) |
2 (−17) |
−15 (−26) |
−21 (−29) |
−21 (−29) |
മഴ/മഞ്ഞ് inches (mm) | 4.42 (112.3) |
3.66 (93) |
2.93 (74.4) |
2.53 (64.3) |
2.84 (72.1) |
2.55 (64.8) |
3.81 (96.8) |
4.91 (124.7) |
7.21 (183.1) |
8.6 (218) |
6.23 (158.2) |
6.03 (153.2) |
55.72 (1,415.3) |
മഞ്ഞുവീഴ്ച inches (cm) | 19.7 (50) |
14.6 (37.1) |
12.2 (31) |
2.1 (5.3) |
0.2 (0.5) |
0 (0) |
0 (0) |
0 (0) |
0 (0) |
0.8 (2) |
9.7 (24.6) |
16.7 (42.4) |
76.1 (193.3) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ | 17 | 16 | 16 | 16 | 17 | 15 | 17 | 18 | 21 | 24 | 20 | 20 | 217 |
ഉറവിടം: [6] |
- ↑ 1.0 1.1 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 69.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;2010 Census
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑ "GULKANA, AK (503475)". Western Regional Climate Center. Retrieved November 19, 2015.