ഗുരുസികാമൻ മഹാദേവക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിൽ നിന്നും കറ്റാനം വഴി കൃഷ്ണപുരത്തേക്കു പോകുമ്പോൽ പുള്ളീക്കണക്ക എന്ന സ്ഥലത്ത് വിശിഷ്ടമായ ഈ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. .
ഗുരുസികാമൻ മഹാദേവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°10′12″N 76°31′28″E / 9.17000°N 76.52444°E |
പേരുകൾ | |
ദേവനാഗിരി: | गुरुसिकामान महादेव मन्दिर |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | ആലപ്പുഴ |
പ്രദേശം: | മാവേലിക്കര |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | മഹാദേവൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
ഉത്സവം
തിരുത്തുകഎത്തിച്ചേരാൻ
തിരുത്തുകകായംകുളം പുനലൂർ പാതയിൽ നിന്നും രണ്ടാം കുറ്റി എന്ന സ്ഥലത്തുനിന്നും കൃഷ്ണപുരത്തേക്കു പോകുന്ന പാതയിൽ 4 കിലോമീറ്റർ പോയാൽ പുള്ളീക്കണക്കിലെത്താം. അവിടെ ആണ് ഈ അപൂർവ്വക്ഷേത്രം.
ചിത്രശാല
തിരുത്തുക-
ഗുരുസികാമൻ ക്ഷേത്രത്തിന്റെ ബോർഡ്
-
ഗുരുസികാമൻ ക്ഷേത്രം
-
ഗുരുസികാമൻ ക്ഷേത്രം
-
ഗുരുസികാമൻ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള കാവ്
-
ഗുരുസികാമൻ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള കാവ്
-
ഗുരുസികാമൻ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള കാവ്
-
ഗുരുസികാമൻ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള കാവ്
-
ഗുരുസികാമൻ ക്ഷേത്രത്തിലെ ചുറ്റുവിളക്ക്
-
ഗുരുസികാമൻ ക്ഷേത്രത്തിന്റെ മുമ്പിലുള്ള ആൽമരം
അവലംബം
തിരുത്തുകGurusikaman Shiva Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.