കറ്റാനം

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിലെ കായംകുളം നിയമസഭാ മണ്ഡലത്തിലുള്ള ഒരു കൊച്ചു ഗ്രാമമാണ് കറ്റാനം.[1]സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് (കറ്റാനം വലിയപള്ളി),സെന്റ് സ്റ്റീഫൻ മലങ്കര സിറിയൻ കാത്തലിക് ചർച്ച്,സേക്രഡ് ഹാർട്ട് കാത്തലിക് ചർച്ച് (തിരുഹൃദയ ദേവാലയം), സെന്റ് തോമസ് മാർത്തോമ്മാ ചർച്ച്,സെന്റ് ജെയിംസ് സി.എസ്.ഐ.ചർച്ച് പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നായ "വെട്ടിക്കോട് നാഗരാജ ക്ഷേത്രം" എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു. ജില്ലയിലെ പ്രധാന റെയിൽ ജംഗ്ഷനാണ് കായംകുളം .

Kattanam
town
Bharanikkavu temple
Bharanikkavu temple
Coordinates: 9°11′0″N 76°33′0″E / 9.18333°N 76.55000°E / 9.18333; 76.55000
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ
ജനസംഖ്യ
 (2011)
 • ആകെ19,504
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
690503
Telephone code0479
അടുത്ത പട്ടണംകായംകുളം
സാക്ഷരത95.42%
ലോക്സഭാ മണ്ഡലംആലപ്പുഴ
നിയമസഭാ മണ്ഡലംകായംകുളം
Climategood (Köppen)
ഭരണിക്കാവ് ക്ഷേത്രക്കുളം

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കറ്റാനം&oldid=3980271" എന്ന താളിൽനിന്ന് ശേഖരിച്ചത്