ഗുഡ്ന്യൂസ് ബേ, അലാസ്ക
ഗുഡ്ന്യൂസ് ബേ (Mamterat in സെൻട്രൽ അലാസ്കൻ Yup'ik) ബെഥേൽ സെൻസസ് മേഖലയിലുൾപ്പെട്ട, അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. 2010 ലെ സെൻസസിൽ, പട്ടണത്തിലെ ജനസംഖ്യ 243[3] ആയി കണക്കാക്കിയിരുന്നു.
ഗുഡ്ന്യൂസ് ബേ | |
---|---|
Country | United States |
State | Alaska |
Census Area | Bethel |
Incorporated | July 9, 1970[1] |
• Mayor | Daniel Schouten[2] |
• State senator | Lyman Hoffman (D) |
• State rep. | Bob Herron (D) |
• ആകെ | 3.7 ച മൈ (9.6 ച.കി.മീ.) |
• ഭൂമി | 3.7 ച മൈ (9.6 ച.കി.മീ.) |
• ജലം | 0 ച മൈ (0 ച.കി.മീ.) |
ഉയരം | 26 അടി (8 മീ) |
(2010) | |
• ആകെ | 243 |
• ജനസാന്ദ്രത | 65/ച മൈ (25.2/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99589 |
Area code | 907 |
FIPS code | 02-29290 |
ഭൂമിശാസ്ത്രം
തിരുത്തുകഗുഡ്ന്യൂസ് ബേ സ്ഥിതി ചെയ്യുന്നത് ഗുഡ്ന്യൂസ് ഉൾക്കടലിൻറെ വടക്കേ കരയിൽ ഗുഡ്ന്യൂസ് നദിയുടെ അഴിമുഖത്തായിട്ടാണ്. പട്ടണം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 59°7′17″N 161°35′9″W / 59.12139°N 161.58583°W ആണ്. ബെഥേൽ പട്ടണത്തിന് 116 മൈൽ (187 കി.മീ) തെക്കായിട്ടും, ഡില്ലിംഘാം പട്ടണത്തിന് 110 മൈൽ (180 കി.മീ) വട്ക്കു പടിഞ്ഞാറായിട്ടും ആങ്കറേജ് [4] പട്ടണത്തിന് 400 മൈൽ (640 കി.മീ) പടിഞ്ഞാറായിട്ടുമാണ് ഗുഡ്ന്യൂസ് ബേ സ്ഥിതി ചെയ്യുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിൻറെ ആകെ വിസ്തൃതി 103,000,000 square feet (9.6 കി.m2)[5]
അവലംബം
തിരുത്തുക- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 61.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 67.
- ↑ "Geographic Identifiers: 2010 Demographic Profile Data (G001): Goodnews Bay city, Alaska". U.S. Census Bureau, American Factfinder. Retrieved September 20, 2013.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Census 20102
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.