ഗില മോൺസ്റ്റർ
തടിച്ചുരുണ്ട വാലുള്ള , വിഷമുള്ള ഒരിനം പല്ലിയാണ് . (ഇംഗ്ലീഷിൽ: Gila Monster) (ശാസ്ത്രീയ നാമം: Heloderma suspectum) ഇവയ്ക്ക് വിഷമുണ്ട്. ഇവയുടെ വാലിൽ നിറയെ കൊഴുപ്പ് രൂപത്തിൽ ശേഖരിക്കപ്പെട്ട ഭക്ഷണമാണ്. അമേരിക്കയിലെ മരുഭൂമികളിൽ കാണപ്പെടുന്നു.[1]
ഗില മോൺസ്റ്റർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | H. suspectum
|
ശാസ്ത്രീയ നാമം | |
Heloderma suspectum (Cope, 1869) |