ഗിരിജ ലോകേഷ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

കന്നട സിനിമകളിലെ ഒരു അഭിനേത്രിയാണ് ഗിരിജ ലോകേഷ് (Girija Lokesh).[1] കൂടാതെ അവർ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു, അഭിനേതാവായിരുന്ന ലോകേഷ് ആയിരുന്നു ഭർത്താവ്. രണ്ടു കുട്ടികളുണ്ട്. പൂജ ലോകേഷ്, സൃജൻ ലോകേഷ്.[2] കർണ്ണാടക സർക്കാർ നൽകുന്ന രാജ്യോത്സവ പുരസ്കാരം 2013ൽ ഗിരിജ നേടിയിരുന്നു.[3]

ഗിരിജ ലോകേഷ്
ജനനം
ഗിരിജ
ദേശീയതIndian
തൊഴിൽActress, film producer
സജീവ കാലം197?–present
ജീവിതപങ്കാളി(കൾ)Lokesh (1975–2004)
കുട്ടികൾPooja Lokesh
Srujan Lokesh

സിനിമകൾ

തിരുത്തുക
  • അബാചൂരിന പോസ്റ്റ് ഓഫീസ് (1973)
  • മാടി മാടിതവരു (1974)
  • കാകന കോട്ടെ (1977)
  • സിംഹാസന (1983)
  • നഞ്ജുണ്ടി കല്യാണ (1989)
  • ചാലഞ്ച് ഗോപാലകൃഷ്ണ (1990)
  • അനുകൂലക്കൊബ്ബ ഗംഡ (1990)
  • രാമാചാരി (1991)
  • ഹള്ളി മേസ്ട്രറു (1992)
  • മന മെച്ചിദ സൊസെ (1992)
  • സ്നേഹദ കടലല്ലി (1992)
  • ഗഡിബിഡി ഗംഡ (1993)
  • യാരിഗു ഹേളബേഡി (1994)
  • ഉൾട്ടാ പൽട്ടാ (1997)
  • ഗംഗാ യമുന (1997)
  • നന്ദ ലവ്സ് നന്ദിത (2008)
  • ഐത്തലക്കടി (2012)
  • സിദ്ദ്‌ലിംഗു (2012)
  • മഞ്ജുനാഥ ബി എ എൽ എൽ ബി. (2012)
  • സ്നേഹിതരു (2012)
  • സംഗൊള്ളി രായന (2012)
  • ഭജ്‌രംഗി (2013)
  • ജാസ്മിൻ 5 (2014)
  • ഗജകേസരി (2014)
  • പ്രീതിയിന്ദ (2015)
  • ബുള്ളറ്റ് ബാസ്യ (2015)
  • കൃഷ്ണ - രുക്കു (2016)
  • കിരാഗൂരിന ഗയ്യാളിഗളു (2016)

കരുണെ ഇല്ലദ കാനൂനു എന്ന ചിത്രത്തിന്റെ നിർമ്മാതാവു കൂടെയാണ് ഗിരിജ ലോകേഷ്.

  1. "Back on stage". The Hindu. 8 April 2007. Retrieved 20 July 2015.
  2. Desai, Dhwani (15 May 2015). "What do Rajinikanth and Rajkumar have in common?". The Times of India. Retrieved 20 July 2015.
  3. "Ko Channabasappa among 58 Rajyotsava awardees". Deccan Herald. 30 October 2013. Retrieved 20 July 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗിരിജ_ലോകേഷ്&oldid=3345665" എന്ന താളിൽനിന്ന് ശേഖരിച്ചത്