മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ഗിരിജയാ അജയാ അഭയാംബികയാ. ശങ്കരാഭരണം രാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3] മുത്തുസ്വാമി ദീക്ഷിതരുടെ അഭയാംബാവിഭക്തി കൃതികളിൽപ്പെട്ടതാണിത്.[4][5]

മുത്തുസ്വാമി ദീക്ഷിതർ


ഗിരിജയാ അജയാ അഭയാംബികയാ
ഗിരീശ ജായയാ രക്ഷിതോഹം

അനുപല്ലവി

തിരുത്തുക

ഹരിഹയാദി ദേവതാരാധിതയാ
ആത്മ സ്വരൂപ പ്രബോധിതയാ
ഹരിഹര ഗുരുഗുഹ സമ്മോദിതയാ
ആദീക്ഷാന്ത വർണ വേദിതയാ

സമയ വിശേഷ നിര്യാണമുഖ ബീജ
നിർബീജ ദീക്ഷാ വിഷയ
കരണസമയാചരണോപയോഗ പൂജാ
സാമഗ്രീ സങ്‍ഗ്രഹാന്തക്കരണസമയ മത
പ്രതിപാദ്യാനുസരണ സാമാന്യ വിശേഷ
പ്രജാചരണമമത്വ നിരാകരണ ക്രിയായുത
സദ്ഭക്നാനാം ധർമാർഥ രൂപ
സമത്വ വൃത്തി വിതരണ നിപുണതര
സാമ്രാജ്യപ്രദാരുണചരണയാ

  1. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  2. "Dikshitar: Abhayamba Vibhakti". Retrieved 2021-07-17.
  3. "Sangeeta Sudha". Retrieved 2021-07-17.
  4. "Aryam abhayambam bhajare re citta santatam - Rasikas.org". Archived from the original on 2021-07-17. Retrieved 2021-07-17.
  5. "Dikshitar: Abhayamba Vibhakti". Retrieved 2021-07-17.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക