കുടംപുളിയുടെ കുടുംബത്തിൽ പുതിയതായി കണ്ടെത്തിയ ഒരിനം സസ്യമാണ് ഗാർസീനിയ പുഷ്പാംഗദാനിയാന (ശാസ്ത്രീയനാമം: Garcinia pushpangadaniana).[1] പശ്ചിമഘട്ടത്തിലെ പാമ്പാടുംപാറ, കടലാർ എന്നിവിടങ്ങളിൽ നിന്നും പാലോട് ജവാഹർലാൽ നെഹ്റു ട്രാപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരാണ് ഈ സസ്യത്തെ കണ്ടെത്തിയത്.

ഗാർസീനിയ പുഷ്പാംഗദാനിയാന
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽപീഗൈൽസ്
Family: Clusiaceae
Genus: Garcinia
Species:
G. pushpangadaniana
Binomial name
Garcinia pushpangadaniana
T.Sabu, N.Mohanan, Krishnaraj & Shareef