ഗാർഡൻ റൂട്ട് ദേശീയോദ്യാനം
ഗാർഡൻ റൂട്ട് ദേശീയോദ്യാനം, ദക്ഷിണാഫ്രിക്കയിലെ ഗാർഡൻ റൂട്ട് പ്രദേശത്തെ ഒരു ദേശീയോദ്യാനമാണ്.
ഗാർഡൻ റൂട്ട് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Western Cape & Eastern Cape, South Africa |
Nearest city | George |
Coordinates | 34°0′S 23°15′E / 34.000°S 23.250°E |
Area | 1,210 കി.m2 (470 ച മൈ) |
Established | 6 March 1492 |
Governing body | South African National Parks |
www |
നിലവിലുണ്ടായിരുന്ന ട്‍സിറ്റ്കാമ്മ, വൈൽഡേർനസ് ദേശീയോദ്യാനം എന്നിവയുടെ സംയോജനവും ക്നിസ്ന നാഷണൽ ലേക്ക് ഏരിയയും സർക്കാർ ഉടമസ്ഥതയിലുള്ള നിരവധി ഭൂമികളും സംയോജിപ്പിച്ചാണ് 2009 മാർച്ച് 6 ന് ഈ ദേശീയോദ്യാനം രൂപവൽക്കരിച്ചത്. [1]
ആകെ 1,210 ചതുരശ്രകിലോമീറ്റർ (470 ച.മൈൽ) സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനത്തിൻറെ ഏകദേശം 685 കിമീ2 (264 സ്ക്വയർ മൈൽ) പ്രദേശം മുൻപു നിലനിന്നിരുന്ന ദേശീയോദ്യാനങ്ങളുടെ ഭാഗമായിരുന്നു. ദേശീയോദ്യാനത്തിലെ ഏകദേശം 605 കിമീ2 (234 ച. മൈൽ) പ്രദേശം തദ്ദേശീയ പ്രാചീന വനത്തിന്റെ തുടർച്ചയാണ്.[2]
അവലംബം
തിരുത്തുക- ↑ "New Garden Route National Park Established". Department of Environmental Affairs and Tourism. 6 March 2009. Archived from the original on June 28, 2009. Retrieved 2008-03-09.
- ↑ "New Garden Route National Park Established". Department of Environmental Affairs and Tourism. 6 March 2009. Archived from the original on June 28, 2009. Retrieved 2008-03-09.