ഗാൻഗ്രെൽ ഡാം' ആർ എസ്. സാഗർ ഡാം എന്നും അറിയപ്പെടുന്ന മഹാനദി നദിക്കു കുറുകെ പണികഴിപ്പിച്ച ഈ ഡാം ഇന്ത്യയിലെ ഛത്തീസ്ഗഡിൽ ധാംതരി ജില്ലയിൽ ധാംതരിയിൽ നിന്ന് ഏകദേശം 15 കിലോമീറ്ററും റായ്പൂരിൽ നിന്ന് 90 കിലോമീറ്ററും ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. ഛത്തീസ്ഗഡിലെ ഏറ്റവും വലിയ അണക്കെട്ടാണ് ഇത്. വർഷം തോറും കർഷകർ ജലസേചനത്തിനായി ഈ അണക്കെട്ടിലെ ജലം ഉപയോഗിക്കുന്നു. 10 മെഗാവാട്ട് ജലവൈദ്യുതി ശേഷിയും ഡാം നൽകുന്നു.[2]

Gangrel Dam
ഗാൻഗ്രെൽ ഡാം is located in Chhattisgarh
ഗാൻഗ്രെൽ ഡാം
Location of Gangrel Dam in India Chhattisgarh
രാജ്യംIndia
സ്ഥലംDhamtari District
നിർദ്ദേശാങ്കം20°37′36″N 81°33′36″E / 20.62667°N 81.56000°E / 20.62667; 81.56000
നിലവിലെ സ്ഥിതിOperational
നിർമ്മാണം പൂർത്തിയായത്1979
അണക്കെട്ടും സ്പിൽവേയും
Type of damEmbankment, earth-fill
തടഞ്ഞുനിർത്തിയിരിക്കുന്ന നദിMahanadi River
ഉയരം30.5 മീ (100 അടി)
നീളം1,830 മീ (6,004 അടി)
Dam volume1,776,000 m3 (2,322,920 cu yd)
സ്പിൽവേ ശേഷി17,230 m3/s (608,472 cu ft/s)
റിസർവോയർ
CreatesRavishankar Reservoir
ആകെ സംഭരണശേഷി910,500,000 m3 (1.190889039×109 cu yd)
ഉപയോഗക്ഷമമായ ശേഷി766,890,000 m3 (1.003054250×109 cu yd)
പ്രതലം വിസ്തീർണ്ണം95 കി.m2 (37 ച മൈ)[1]
Normal elevation333 m

അവലംബങ്ങൾ

തിരുത്തുക
  1. "National Register for Large Dams" (PDF). India: Central Water Commission. 2009. pp. 194–197. Archived from the original (PDF) on 21 July 2011. Retrieved 30 November 2011.
  2. Chhattisgarh: Gangrel Dam water released into Mahanadi

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗാൻഗ്രെൽ_ഡാം&oldid=3262757" എന്ന താളിൽനിന്ന് ശേഖരിച്ചത്