അമേരിക്കൻ സമാധാന സമ്മാനങ്ങളിൽ വളരെ വലിയ ബഹുമതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന അവാർഡാണ് ഗാന്ധി സമാധാന അവാർഡ് - The Gandhi Peace Award.

ഗാന്ധി സമാധാന അവാർഡിന്റെ മുദ്ര

ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്മരണാർത്ഥം 1960 മുതലാണ് ഈ അവാർഡ് നൽകിവരുന്നത്. അന്താരാഷ്ട്ര സമാധാനവും നല്ല ഇച്ഛാശക്തിയും പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവനകൾ നൽകിയ സമാധാന മാർഗത്തിൽ ഉറച്ച് നിൽക്കുന്ന വ്യക്തികൾക്കാണ് ഈ അവാർഡ് നൽകിവരുന്നത്.

സമീപകാല അവർഡ് ജേതാക്കൾ

തിരുത്തുക
  • അരിക് അഷെർമാൻ (2011)
  • എഹുദ് ബാൻഡൽ (2011)
  • എയ്മി ഗുഡ്മാൻ (2012)
  • ബിൽ മക്കിബെൻ (2013)
  • മെഡിയ ബെഞ്ചമിൻ (2014)
  • ടോം ബി.കെ. ഗോൾഡ്‌ടൂത്ത് (2015)
  • കാതി കെല്ലി (2015)
  • ഒമർ ബർഗൗട്ടി (2017)
  • റാൽഫ് നാഡർ (2017)
  • ജാക്‌സൺ ബ്രൗൺ (2018)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗാന്ധി_സമാധാന_അവാർഡ്&oldid=3450294" എന്ന താളിൽനിന്ന് ശേഖരിച്ചത്