അർജുനന്റെ വില്ലാണ് ഗാണ്ഡീവം.

ഗാണ്ഡീവം
തീർത്ഥയാത്രവേളയിൽ ഗാണ്ഡീവം വരുണന് തിരികെ നൽകുന്ന അർജുനൻ
നിർമ്മാതാവ്ബ്രഹ്മാവ്
എണ്ണം1
ഉപഭോക്തവിവരം
പ്രഥമ ഉപഭോക്താവ്ബ്രഹ്മാവ് (1000 വർഷങ്ങൾ)
മറ്റുള്ള ഉപഭോക്താകൾപ്രജാപതി(530 വർഷങ്ങൾ)

ഇന്ദ്രൻ (85 വർഷങ്ങൾ)
ചന്ദ്രൻ (500 വർഷങ്ങൾ)

അഗ്നി (100 വർഷങ്ങൾ)
അവസാന ഉപഭോക്താവ്അർജുനൻ (65+ വർഷങ്ങൾ)


ഐതിഹ്യം

തിരുത്തുക

ബ്രഹ്മാവ്‌ നിർമ്മിച്ച് ഈ വില്ല് പ്രജാപതിക്കും, പ്രജാപതിയിൽ നിന്നും ഇന്ദ്രനും സിദ്ധിച്ചു. ഇന്ദ്രനിൽ നിന്നും ചന്ദ്രനും, ചന്ദ്രനിൽ നിന്നും വരുണനും ലഭിച്ചു. ഖാണ്ഡവവനദാഹസമയത്ത് അഗ്നിദേവന്റെ നിർദ്ദേശപ്രകാരം വരുണൻ അർജ്ജുനനു നല്കി. അര്ജുനൻ ഇത് 65 വര്ഷം ഉപയോഗിച്ചു.[അവലംബം ആവശ്യമാണ്] അതിനുശേഷം സമുദ്രത്തിൽ ഉപേഷിച്ചതായും, വരുണന് തിരികെ ലഭിച്ചതായും പുരാണങ്ങളിൽ പറയുന്നു .

"https://ml.wikipedia.org/w/index.php?title=ഗാണ്ഡീവം&oldid=4116854" എന്ന താളിൽനിന്ന് ശേഖരിച്ചത്