ഗാണ്ഡീവം
(ഗാണ്ടീവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അർജുനന്റെ വില്ലാണ് ഗാണ്ഡീവം.
ഗാണ്ഡീവം | |
---|---|
നിർമ്മാതാവ് | ബ്രഹ്മാവ് |
എണ്ണം | 1 |
ഉപഭോക്തവിവരം | |
പ്രഥമ ഉപഭോക്താവ് | ബ്രഹ്മാവ് (1000 വർഷങ്ങൾ) |
മറ്റുള്ള ഉപഭോക്താകൾ | പ്രജാപതി(530 വർഷങ്ങൾ) ഇന്ദ്രൻ (85 വർഷങ്ങൾ) |
അവസാന ഉപഭോക്താവ് | അർജുനൻ (65+ വർഷങ്ങൾ) |
ഐതിഹ്യം
തിരുത്തുകബ്രഹ്മാവ് നിർമ്മിച്ച് ഈ വില്ല് പ്രജാപതിക്കും, പ്രജാപതിയിൽ നിന്നും ഇന്ദ്രനും സിദ്ധിച്ചു. ഇന്ദ്രനിൽ നിന്നും ചന്ദ്രനും, ചന്ദ്രനിൽ നിന്നും വരുണനും ലഭിച്ചു. ഖാണ്ഡവവനദാഹസമയത്ത് അഗ്നിദേവന്റെ നിർദ്ദേശപ്രകാരം വരുണൻ അർജ്ജുനനു നല്കി. അര്ജുനൻ ഇത് 65 വര്ഷം ഉപയോഗിച്ചു.[അവലംബം ആവശ്യമാണ്] അതിനുശേഷം സമുദ്രത്തിൽ ഉപേഷിച്ചതായും, വരുണന് തിരികെ ലഭിച്ചതായും പുരാണങ്ങളിൽ പറയുന്നു .