ഗസ്റ്റിൻ
ഗസ്റ്റിൻ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മെർസ്ഡ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. മെർസ്ഡ്[5] നഗരത്തിൽനിന്ന് 29 മൈൽ (47 കിലോമീറ്റർ) പടിഞ്ഞാറേ ദിശയിൽ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 98 അടി (30 മീറ്റർ) ഉയരത്തിലാണ് ഈ നഗരം നിലനിൽക്കുന്നത്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് അനുസരിച്ച് ഈ നഗരത്തിലെ ആകെ ജനസംഖ്യ 5,520 ആയിരുന്നു. ഇത് 2000 ലെ സെൻസിലുണ്ടായിലുന്ന നഗര ജനസംഖ്യയായ 4,698 നേക്കാൾ കൂടുതലായിരുന്നു.
City of Gustine | |
---|---|
Location of Gustine in Merced County, California. | |
Coordinates: 37°15′28″N 120°59′56″W / 37.25778°N 120.99889°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Merced |
Incorporated | November 11, 1915[1] |
• ആകെ | 1.55 ച മൈ (4.02 ച.കി.മീ.) |
• ഭൂമി | 1.55 ച മൈ (4.02 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 98 അടി (30 മീ) |
(2010) | |
• ആകെ | 5,520 |
• കണക്ക് (2016)[4] | 5,817 |
• ജനസാന്ദ്രത | 3,750.48/ച മൈ (1,448.09/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 95322 |
Area code | 209 |
FIPS code | 06-31568 |
GNIS feature ID | 1658690 |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകസാൻ ജോവാക്വൻ താഴ്വരയിൽ 37°15′28″N 120°59′56″W / 37.25778°N 120.99889°W അക്ഷാംശ രേഖാംശങ്ങളിൽ, സംസ്ഥാന പാത 33, സംസ്ഥാന പാത 140 എന്നിവയും അന്തർ സംസ്ഥാന പാത 5, സംസ്ഥാന പാത 140 എന്നിവയും ഛേദിച്ചു കടന്നുപോകുന്നിടത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 1.6 ചതുരശ്ര മൈൽ (4.1 ചതുരശ്ര കിലോമീറ്റർ) ആണ്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ U.S. Geological Survey Geographic Names Information System: ഗസ്റ്റിൻ
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 779. ISBN 1-884995-14-4.