ഗവൺമെന്റ് എൽ.പി.എസ്. പ്രാക്കുളം

(ഗവ എൽ.പി.എസ്. പ്രാക്കുളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിലെ തൃക്കരുവ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവ എൽ.പി.എസ്. പ്രാക്കുളം. കൊല്ലം താലൂക്കിലെ പ്രാക്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 350ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു. 1901 ലാണ് സ്കൂൾ സ്ഥാപിച്ചത്. രണ്ടാമത്തെ കെട്ടിടം 1957 ൽ സ്ഥാപിക്കപ്പെട്ടു.[1]

ഗവൺമെന്റ് എൽ.പി.എസ്. പ്രാക്കുളം

ചിത്രശാല തിരുത്തുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ തിരുത്തുക

  • ടി.ഡി. സദാശിവൻ (പ്രാദേശിക ചരിത്രകാരൻ)

അവലംബം തിരുത്തുക

  1. https://sametham.kite.kerala.gov.in/41409

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക