ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി

എറണാകുളം ജില്ലയിലെ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽപെടുന്ന ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയമാണ്, ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി.

ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി
Address
കൊങ്ങോർപ്പിള്ളി.പി.ഒ., എറണാകുളം
വിവരങ്ങൾ
ആരംഭം1915
സ്കൂൾ ജില്ലഎറണാകുളം
അധികാരിസർക്കാർ
ഭാഷാ മീഡിയംമലയാളം‌
വെബ്സൈറ്റ്

1915 ൽ രാജഭരണകാലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. പടി പടിയായി ഈ വിദ്യാലയം, ഹൈസ്കൂൾ തലത്തിലേക്കും, പിന്നീട് 2011 ൽ ഹയർസെക്കണ്ടറി തലത്തിലേക്കും ഉയർത്തപ്പെട്ടു.