ഗവൺമെന്റ് മെഡിക്കൽ കോളേജ്, തൃശ്ശൂർ

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണു് ഗവണ്മെന്റ് മെഡിക്കൽ കോളേജ്, തൃശ്ശൂർ. 1982-ലാണു്[1] ഈ കോളേജ് സ്ഥാപിതമായത്. തൃശ്ശൂർ നഗരത്തിൽ നിന്ന് 14 കിലോമീറ്റർ അകലെ മുളങ്കുന്നത്തുകാവിലാണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്.K.U.H.A.S. CAMPUS ഇവിടെ തന്നെ ആണ്

ഗവണ്മെന്റ് മെഡിക്കൽ കോളേജ്, തൃശ്ശൂർ
തൃശ്ശൂർ മെഡിക്കൽ കോളേജിന്റെ അഡ്‌മിൻ ബ്ലോക്ക്
തരംകേരള സർക്കാർ
സ്ഥാപിതം1982
പ്രധാനാദ്ധ്യാപക(ൻ)ഡോ. കെ. ആർ. ഗിരിജ
മേൽവിലാസംMedical College, M.G. Kavu. Thrissur, Kerala, India-680596, തൃശ്ശൂർ, കേരളം, ഇന്ത്യ
കായിക വിളിപ്പേര്ജി.എം.സി., തൃശ്ശൂർ
  1. "Government of Kerala official website Retrieved on August 4, 2007". Archived from the original on 2007-06-26. Retrieved 2012-07-17.

10°36′59″N 76°11′54″E / 10.6165117°N 76.1984463°E / 10.6165117; 76.1984463