ഗവൺമെന്റ് മെഡിക്കൽ കോളേജ്, ഓങ്ങോൽ

മുമ്പ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നറിയപ്പെട്ടിരുന്ന ഗവൺമെന്റ് മെഡിക്കൽ കോളേജ്, ഓങ്ങോൽ ആന്ധ്രാപ്രദേശിലെ ഓങോലിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ സ്ഥാപനമാണ്. ഇത് ഡോ. എൻടിആർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.

ഗവൺമെന്റ് മെഡിക്കൽ കോളേജ്, ഓങ്ങോൽ
ആദർശസൂക്തംKnowledge, Art, Charishma
തരംMedical Education and Research Institution
സ്ഥാപിതം2008
പ്രധാനാദ്ധ്യാപക(ൻ)Dr. P. V. Sudhakar
സ്ഥലംOngole, Andhra Pradesh, India
15°29′11″N 80°02′46″E / 15.4862772°N 80.0460717°E / 15.4862772; 80.0460717
ക്യാമ്പസ്Urban
അഫിലിയേഷനുകൾNTRUHS; NMC; DCI
വെബ്‌സൈറ്റ്www.gmcongole.org

മെഡിക്കൽ കോളേജിന് തറക്കല്ലിട്ടത് 01-07-2007-ന് ബഹുമാനപ്പെട്ട ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഡോ. വൈ.എസ്. രാജശേഖർ റെഡ്ഡി ആണ്. ഇൻസ്റ്റിറ്റിയൂട്ടിനെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (RIMS) എന്ന് നാമകരണം ചെയ്യുകയും 2007 ലെ 31 ആക്‌ട് പ്രകാരം അർദ്ധ സ്വയംഭരണ സ്ഥാപനമായി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു ഓർഡർ (G.O, M.S No. 232 HM & FW (A) dept) പ്രകാരം ഇത് ഒരു മെഡിക്കൽ കോളേജ് ആക്കി. കോളേജ് 37.23 ഏക്കറിൽ പരന്നുകിടക്കുന്നു.

നിലവിൽ കോളേജിൽ 120 എംബിബിഎസ് സീറ്റുകളാണ് ഉള്ളത് [1]

  1. "List of Colleges Teaching MBBS". Archived from the original on 2011-05-05. Retrieved 2011-05-05.

പുറം കണ്ണികൾ

തിരുത്തുക