ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, വയനാട്
കേരളത്തിലെ വയനാട് ജില്ലയിലെ ഏക എഞ്ചിനീയറിംഗ് കോളേജാണ് ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജ്, വയനാട്. മുൻപ് കണ്ണൂർ സർവകലാശാലയുടെ കീഴിലായിരുന്ന കോളേജ് ഇപ്പോൾ കേരള സാങ്കേതിക സർവ്വകലാശാലയുടെ കീഴിൽ അഫിലിയേറ്റു ചെയ്തിരിക്കുന്നു. 1999-ൽ തോണിച്ചാൽ ഗവ. കോളേജിൻറെ ക്യാമ്പസിലാണ് കോളേജ് സ്ഥാപിതമായത്. നിലവിൽ മാനന്തവാടി ടൌണിൽ നിന്ന് 8 കിലോമീറ്റർ അകലെ തലപ്പുഴയിൽ സ്വന്തം ക്യാമ്പസിൽ ആണ് കോളേജ് സ്ഥിതി ചെയ്യുന്നത്.
കോഴ്സുകൾ
തിരുത്തുകബിരുദ കോഴ്സുകൾ
തിരുത്തുകറെഗുലർ ബി.ടെക് കോഴ്സുകൾ
തിരുത്തുക- ഇലക്ട്രോണിക്സ് ആൻറ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
- ഇലക്ട്രികൽ ആൻറ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
- കമ്പ്യൂട്ടർ സയൻസ് ആൻറ് എൻജിനീയറിംഗ്
- മെക്കാനിക്കൽ എൻജിനീയറിങ്ങ്
- സിവിൽ & എൻവയോൺമെൻറ് എൻജിനീയറിങ്ങ്
ബിരുദാനന്തര ബിരുദ കോഴ്സുകൾ
തിരുത്തുക- എം ടെക് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ആന്റ് സിഗ്നൽ പ്രോസസ്സിംഗ്
- എം ടെക് നെറ്റ്‌വർക്ക് ആൻഡ് സെക്യൂരിറ്റി