ഗമ്പേല ദേശീയോദ്യാനം
ഗമ്പേല ദേശീയോദ്യാനം എത്യോപ്യയിലെ ദേശീയോദ്യാനങ്ങളിൽ ഏറ്റവും വലുതാണ്. തെക്കൻ സുഡാൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 5,061 ചതുരശ്ര കിലോമീറ്ററിൽ (1,954 ചതുരശ്ര മൈൽ) പ്രദേശം ഉൾപ്പെടുന്നതാണ്.[1] ഇത് രാജ്യത്തെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്.[2] ആഡിസ് അബാബയിൽ നിന്നും നൂറുകണക്കിനു കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 1974 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം അതിന്റെ ചരിത്രത്തിൽ ഭൂരിഭാഗവും ഫലപ്രദമായി തോതിൽ സംരക്ഷിക്കപ്പെട്ടിട്ടില്ല.[3][4]
ഗമ്പേല | |
---|---|
Location | Gambela Region, Ethiopia |
Coordinates | 7°52′N 34°0′E / 7.867°N 34.000°E |
Area | 5,061 കി.m2 (1,954 ച മൈ) |
സസ്യജന്തുജാലങ്ങൾ
തിരുത്തുകഎത്യോപ്യയിൽ വന്യജീവികളുടെ ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള പ്രദേശമാണ് ഗമ്പേല ദേശീയോദ്യാനം.[5]
അവലംബം
തിരുത്തുക- ↑ "African Parks Annual Report: 2015" (PDF). African Parks. 2015. p. 80. Retrieved 29 November 2017.
- ↑ "Ethiopia: Number of Wild Animals on Rise in Gambella National Park". African Conservation Foundation. 18 April 2012. Archived from the original on 2019-06-01. Retrieved 25 September 2017.
- ↑ Rahmato, Dessalegn (2011). Land to Investors: Large-scale Land Transfers in Ethiopia. African Books Collective. p. 27. ISBN 9789994450404. Retrieved 29 September 2017.
- ↑ "... Gambella National Park has virtually ceased to exist as a conservation area...":
- Protected Areas of the World: Afrotropical. World Conservation Monitoring Centre. 1991. p. 100. ISBN 9782831700922. Retrieved 29 September 2017.
- Deininger, Klaus; Selod, Harris; Burns, Anthony (2012). The Land Governance Assessment Framework: Identifying and Monitoring Good Practice in the Land Sector. World Bank Publications. p. 100. ISBN 9780821387580. Retrieved 29 September 2017.
- Plummer, Janelle (6 July 2012). Diagnosing Corruption in Ethiopia: Perceptions, Realities, and the Way Forward for Key Sectors. World Bank Publications. p. 297. ISBN 9780821395325. Retrieved 29 September 2017.
- ↑ IUCN (1989). The IUCN Sahel Studies 1989. International Union for Conservation of Nature Regional Office for Eastern Africa. p. 105. ISBN 9782880329778. Retrieved 29 September 2017.