ഗതി

ഉദാഹരണം: കൊണ്ട്, മുതൽ, വരെ

വ്യാകരണപ്രകാരം വിഭക്തിയുടെ കൂടെ ചേർക്കുന്ന പ്രത്യയമാണ് ഗതി എന്ന് പറയുന്നത്. ഗതി പ്രധാനമായും ഏതെങ്കിലും നാമത്തിന്റെ കൂടെയാണ് ചേർക്കുന്നത്.

ഉദാ. വീട്ടിൽ നിന്നു പോയി. ഇവിടെ നിന്നു എന്ന ശബ്ദം പോയി എന്ന ക്രിയയെ കുറച്ചുകൂടി ഉറപ്പിച്ച് കാണിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഗതി&oldid=2198506" എന്ന താളിൽനിന്ന് ശേഖരിച്ചത്