ഒരു ഇന്ത്യൻ ദേശീയ വാദിയും വിപ്ലവകാരിയുമായിരുന്നു ഗണേഷ് ദാമോദർ സവർക്കർ (ജീവിതകാലം: 1879[1] – 1945). അഭിനവ് ഭാരത് സൊസൈറ്റിയുടെ സ്ഥാപകനാണ്.[2] വി.ഡി. സാവർക്കർ അദ്ദേഹത്തിന്റെ ഇളയ സഹോദരനാണ്.

ഗണേഷ് ദാമോദർ സവർക്കർ
ജനനം13 ജൂൺ 1879
മരണം16 മാർച്ച് 1945(1945-03-16) (പ്രായം 65)
സാംഗ്ലി, ബോംബെ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ (ഇന്നത്തെ മഹാരാഷ്ട്ര, ഇന്ത്യ)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾബാബുറാവു സവർക്കർ
അറിയപ്പെടുന്നത്ഭാരതീയ ക്രാന്തികാരി, വിനായക് ദാമോദർ സവർക്കർസവർക്കറുടെ സഹോദരൻ
ജീവിതപങ്കാളി(കൾ)സരസ്വതിബായി സവർക്കർ
മാതാപിതാക്ക(ൾ)ദാമോദർ വിനായക് സവർക്കർ
രാധാബായ് ദാമോദർ സവർക്കർ
ബന്ധുക്കൾവിനായക് ദാമോദർ സവർക്കർ (സഹോദരൻ), നാരായൺ ദാമോദർ സവർക്കർ (സഹോദരൻ), മയ്ന ദാമോദർ സവർക്കർ (സഹോദരി)

അവലംബംതിരുത്തുക

  1. Som Nath Aggarwal (1995). The heroes of Cellular Jail. Publication Bureau, Punjabi University. p. 59. ISBN 978-81-7380-107-5. ശേഖരിച്ചത് 26 March 2012.
  2. N. Jayapalan (1 January 2001). History Of India(from National Movement To Present Day). Atlantic Publishers & Dist. pp. 21–. ISBN 978-81-7156-917-5. ശേഖരിച്ചത് 26 March 2012."https://ml.wikipedia.org/w/index.php?title=ഗണേഷ്_ദാമോദർ_സവർക്കർ&oldid=3466249" എന്ന താളിൽനിന്ന് ശേഖരിച്ചത്