താരാശങ്കർ ബന്ദോപാധ്യായ എഴുതിയ പ്രസിദ്ധ ബംഗാളി നോവൽ.1967 ലെ ജ്ഞാനപീഠ പുരസ്കാരം ഈ കൃതിക്കായിരുന്നു. `ചണ്ഡീമണ്ഡപം` എന്ന ഗ്രാമത്തെ കേന്ദ്രമാക്കിയാണ് ഗണദേവത ആരംഭിക്കുന്നത്. ഗ്രാമീണ സംസ്കാരം സെമീന്ദാർമാരുടെ ചൂഷണം കൊണ്ട് നശിക്കുന്നതും ജനസേവകർ വൈദേശിക ഭരണവും മുതലാളിത്ത സംസ്ക്കാരവും സൃഷ്ടിക്കുന്ന അന്തരീക്ഷത്തിൽ പെട്ട് തകർന്നടിയുന്നതും ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിക്കുന്നു. മലയാളമുൾപ്പെടെ പല ഭാരതീയ ഭാഷകളിലേക്കും ഈ കൃതി തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട് .

കഥാ സംഗ്രഹം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗണദേവത_(നോവൽ)&oldid=3545982" എന്ന താളിൽനിന്ന് ശേഖരിച്ചത്