പാകിസ്താനി കവ്വാലി ഗായകനായിരുന്നു ഉസ്താദ് ബഹാവുദ്ദീൻ ഖാൻ (ജ:1934 –മ: ഫെബ്: 3, 2006).[1]ഹൈദരാബാദിലെ നൈസാമിന്റെ സദസ്സിലെ സംഗീതജ്ഞനായിരുന്ന അദ്ദേഹം പാകിസ്താനിലേയ്ക്കു സ്വാതന്ത്ര്യാനന്തരം 1956 ൽ കുടിയേറുകയായിരുന്നു.അമീർ ഖുസ്രുവിന്റെ പിൻതലമുറയിൽ ഉൾപ്പെട്ട കുടുംബത്തിലെ അംഗവുമാണ് ബഹാവുദ്ദീൻ ഖാൻ.

അവലംബം തിരുത്തുക

{{reflist}]

  1. http://oriental-traditional-music.blogspot.com/2013/02/bahauddin-qutbuddin-hamnava-ya-habibi.html, Profile of Bahauddin Qawwal on website, Published 19 Feb 2013, Retrieved 10 April 2016